Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
അവസാനത്തെ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള, ടീസര്‍ പുറത്തിറങ്ങി
കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ഡ്രോ ടീസര്‍ പുറത്തിറങ്ങി. ജോസല്റ്റ് ജോസഫ് സംഭാഷണവും തിരക്കഥയും ഒരുക്കുന്ന അവസാനത്തെ കുട്ടന്‍പിള്ള എന്ന ക്യാപ്ഷനോടെയാണ് ക്യാരക്ടറിനെ ടീസറിലൂടെ പരിചയപ്പെടുത്തിയത്. സുരാജ് വെഞ്ഞാറമൂട്, മിഥുന് രമേശ്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെല്‍ഫി എടുത്തു.. സുഖാന്വേഷണവും നടത്തി, ജാഡയില്ലാതെ മോഹന്‍ലാലിന്റെ അപ്രതീക്ഷിത വരവ്!!
ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫണ്‍ ത്രില്ലറായ കുട്ടന്‍പ്പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തില്‍ ഒട്ടേറെ രസകരമായ രംഗങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജീന്‍ മാര്‍ക്കോസ് സിനിമാ ഇന്ഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രം.
2014 ല്‍ ഇന്ദ്രജിത്ത് സുകുമാരാനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ എയ്ഞ്ചല്‍സ് എന്ന ചിത്രമാണ് ജീന്‍ മാര്‍ക്കോസ് ഒടുവില്‍ സംവിധാനം ചെയ്തത്. ആദ്യ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും ഏറെ പ്രതീക്ഷയുണ്ട്.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ