Don't Miss!
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഭയങ്കര കാമുകൻ തന്നെ, ദുല്‍ഖറും ലാല്‍ ജോസും
ഭയങ്കരനായ കാമുകനാകുകയാണ് ദുല്‍ഖര്‍ സല്മാന്. ഒപ്പം ലാല്‍ ജോസുമുണ്ട് കൂട്ടിന്. ലാല്‍ ജോസിന്റെ അടുത്ത സിനിമ തീരുമാനത്തിലെത്തി. ' ഒരു ഭയങ്കര കാമുകന്' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ലാല്‍ ജോസിന്റെ വിതരണ കമ്പനിയായ എല്‍ജെ ഫിലിംസ് തന്നെയാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.
ഭയങ്കര കാമുകനാകുന്നത് യൂവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാനാണ്. ഉണ്ണി ആര് ആണ് ചിത്രത്തന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ലാല്‍ജോസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഷെബിന്‍ ബക്കര്‍ ഫിലിംസാണ് സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം പ്രശസ്ത നോവലായ ജയാ മേനോന്റെ 'ഭ്രമകല്പനകള്' ലാല്‍ ജോസ് സിനിമയാക്കുന്നു എന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. പ്രഥമ കലാഭവന്‍ മണി പുരസ്കാരം ജയാ മേനോന് സമ്മാനിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
-
ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'