twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടൻ ക്യാപ്റ്റന്‍ രാജുവിന് ഹൃദയാഘാതം!! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

    യുഎസിലേയ്ക്കു്ള്ള യാത്രാമധ്യേയായിരുന്നു താരത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്.

    |

    Recommended Video

    നടൻ ക്യാപ്റ്റന്‍ രാജുവിന് ഹൃദയാഘാതം | Filmibeat Malayalam

    ഹൃദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജു ആശുപത്രിയിൽ. ഒമാനിലെ കിംസ് ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. യുഎസിലേയ്ക്കു്ള്ള യാത്രാമധ്യേയായിരുന്നു താരത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്.

    capition raju

    മൊബൈൽ ഫോൺ മാത്രമല്ല, പലതിനും നിരോധനമുണ്ട്, ബിഗ് ബോസിലെ നിയമങ്ങൾ കേട്ട് മത്സരാർഥികൾ ഞെട്ടിമൊബൈൽ ഫോൺ മാത്രമല്ല, പലതിനും നിരോധനമുണ്ട്, ബിഗ് ബോസിലെ നിയമങ്ങൾ കേട്ട് മത്സരാർഥികൾ ഞെട്ടി

    ഉടൻ തന്നെ വിമാനം മസ്ക്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. തുടർന്ന് വൈദ്യസഹായത്തിനായി മസ്ക്കത്തിലുളള കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധന നടന്നു വരുകയാണ്. ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഗൾഫ് ന്യൂസ് ഒമാനാണ് ഇതു സംബന്ധമായ വർത്ത പുറത്തു വിട്ടിരിക്കുന്നത്.

    മോഹൻലാലോ മമ്മൂട്ടിയോ അല്ല അമ്മ യോഗത്തിലെ താരം! ഞെട്ടിച്ചത് ഊർമിള ഉണ്ണി, യോഗത്തിൽ സംഭവിച്ചത്മോഹൻലാലോ മമ്മൂട്ടിയോ അല്ല അമ്മ യോഗത്തിലെ താരം! ഞെട്ടിച്ചത് ഊർമിള ഉണ്ണി, യോഗത്തിൽ സംഭവിച്ചത്

    മികച്ച അഭിനേതാവ് മാത്രമല്ല മികച്ച സംവിധായകൻ കൂടിയായിരുന്നു ക്യാപ്റ്റൻ രാജു. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, ഭാഷ ചിത്രങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. കൂടാതെ ബോളിവുഡ് ,ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും അദ്ദേഹം സജീവമായിരുന്നു. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രമായിരുന്നു അദ്ദേഹത്തിന്റെ പുറത്തു വന്ന അവസാന ചിത്രം.

    English summary
    Malayalam actor Captain Raju hospitalised in Oman
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X