twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ട്രീറ്റ്‌ലൈറ്റിന്റെ ഓഡിയോ ലോഞ്ചില്‍ സൗബിന് മമ്മൂട്ടിയുടെ വക വിവാഹ സമ്മാനം!!

    By Aswini
    |

    Recommended Video

    സൗബിന് വിവാഹ സമ്മാനം നൽകി മമ്മൂട്ടി | filmibeat Malayalam

    മമ്മൂട്ടിയെ നായകനാക്കി ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്. ജനുവരി 26 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ വേദിയില്‍ വച്ചാണ് മമ്മൂട്ടി സൗബിന് വിവാഹ സമ്മാനം നല്‍കിയത്.

    സ്ട്രീറ്റലൈറ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സൗബിന്‍, ഭാര്യ ജാമിയ്‌ക്കൊപ്പമാണ് ഓഡിയോ ലോഞ്ചിനെത്തിയത്. ഓഡിയോ ലോഞ്ചിന്റെ സമയത് ഇത് സൗബിനുള്ള വിവാഹ സമ്മാനമാണെന്ന് മമ്മൂട്ടി തമാശ രൂപേണെ പറയുകയായിരുന്നു.

    ഭാവനയുടെ വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ല, അതില്‍ പരാതി ഇല്ല എന്ന് ഇന്നസെന്റ്ഭാവനയുടെ വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ല, അതില്‍ പരാതി ഇല്ല എന്ന് ഇന്നസെന്റ്

    സ്ട്രീറ്റ്‌ലൈറ്റിനെ കുറിച്ച്

    സ്ട്രീറ്റ്‌ലൈറ്റിനെ കുറിച്ച്

    വെളുപ്പിന് ആരംഭിച്ച് രാത്രി അവസാനിക്കുന്ന ഒരു ദിവസത്തെ കഥയാണ് സ്ട്രീറ്റ്‌ലൈറ്റില്‍ പറയുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു നായകന്‍ മാത്രമാണ് ഞന്‍. വേറെയും നായകന്മാരുണ്ട്.

    നിര്‍മിക്കാന്‍ തീരുമാനിച്ചത്

    നിര്‍മിക്കാന്‍ തീരുമാനിച്ചത്

    ഞാന്‍ ചെയ്യുന്ന സിനിമകളെല്ലാം നല്ലതാണെന്ന് പറയാന്‍ പറ്റില്ല. അതുപോലെ മോശവുമല്ല. സ്ട്രീറ്റലൈറ്റിന്റെ കഥയോട് പ്രത്യേക താത്പര്യം തോന്നി. അതുകൊണ്ടാണ് നിര്‍മിയ്ക്കാന്‍ തീരുമാനിച്ചത്.

    തമിഴിലെത്താന്‍ കാരണം

    തമിഴിലെത്താന്‍ കാരണം

    ഇതൊരു ബ്രഹ്മാണ്ഡ ചിത്രമായതുകൊണ്ടല്ല തമിഴിലും മലയാളത്തിലും ഒരുക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ പശ്ചാത്തലം കാണിക്കുന്ന തിഴ്‌നാട്ടിലാണ്. അതുകൊണ്ട് സംഭാഷണങ്ങളും തമിഴാണ്. പകുതി തമിഴിലായപ്പോള്‍ പിന്നെ തമിഴിലും മലയാളത്തിലുമാക്കാം എന്ന് കരുതി- മമ്മൂട്ടി പറഞ്ഞു

    സീരിയസാണ് കഥാപാത്രം

    സീരിയസാണ് കഥാപാത്രം

    എന്റെ കഥാപാത്രം സ്ട്രീറ്റ്‌ലൈറ്റില്‍ അല്പം സീരിയസാണെന്ന് സൗബിന്‍ പറഞ്ഞു. എല്ലാം കോമഡിയായപ്പോള്‍ കല്യാണവും അല്പം കോമഡിയായി എന്ന് പലരും പറഞ്ഞു എന്ന് സൗബിന്‍ പറയുന്നു

    English summary
    Mammootty's wedding gift to Soubin Shahir
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X