Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മാസ്റ്റര്‍ സനൂപ് ഇനിമുതല്‍ നായകന്! താരം നായകനാവുന്ന പുതിയ ചിത്രം വരുന്നു!!
ഫിലിപ് ആന്റ് മങ്കിപെന്‍ എന്ന ചിത്രത്തിലെ നാലു വയസ്സുകാരന് റയാന് ഫിലിപ്പിനെ ആരും മറന്നിട്ടുണ്ടാവില്ല. ചലച്ചിത്രതാരം സനുഷയുടെ അനുജന് സനൂപ് ആയിരുന്നു അത്. ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ താരത്തിനു കഴിഞ്ഞു.
സെൽഫി പറ്റില്ലെന്ന് സഹപ്രവർത്തകർ!! മോഹൻലാൽ ചെയ്തത് എന്താണെന്ന് അറിയാമോ! വീഡിയോ കാണൂ
ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിരുന്നു. ഫിലിപ് ആന്റ് മങ്കിപെന്നിനുശേഷം പെരുച്ചാഴി, ഭാസ്ക്കര്‍ ദ റാസ്ക്കല്‍ ജോ ആന്റ് ദ് ബോയ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.മഞ്ജുവാര്യരും സനൂപും പ്രധാന വേഷങ്ങളിലെത്തിയ ജോ ആന്റ് ദ് ബോയ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സനൂപ് കാഴ്ചവെച്ചത്. ചിത്രത്തിലെ സനൂപിന്റെ അഭിനയത്തെ മഞ്ജു വാര്യര്‍ ഏറെ പ്രശംസിച്ചിരുന്നു. ഇപ്പോള്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സനൂപ്.
ഒരിടവേളയ്ക്കു ശേഷം കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സനൂപ് നായകനായി എത്തുന്നത്. നിരവധി ഹിറ്റു സീരിയിലുകള് സംവിധാനം ചെയ്യ്ത രാജീവ് ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. കെ ജയകുമാറിന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന് ആണ് സംഗീതം നല്‍കുന്നത്.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്