Don't Miss!
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മായാനദിയിലെ ആ ഗാനം വന്നെത്തി! മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്; വീഡിയോ കാണാം
പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന മായനദിയിലെ മിഴിയിൽ നിന്നും എന്ന സൂപ്പർ ഹിറ്റ് ഗാനം പുറത്ത്
പ്രേക്ഷകർ അക്ഷമയോടെ കാത്തിരുന്ന മായനദിയിലെ മിഴിയിൽ നിന്നും എന്ന സൂപ്പർ ഹിറ്റ് ഗാനം പുറത്ത്. ഷബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ഗാനമാണിത്. റെക്സ് വിജയനാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അമൽ നീരദിന്റെ കഥയ്ക്ക് ശ്യം പുഷ്കരനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പുരുഷന്മാർ എല്ലാവരും ഒരു പോലെയല്ല! പെൺകുട്ടി ഒറ്റപ്പെട്ടാൽ ഇങ്ങനേയും സംഭവിക്കും, വീഡിയോ കാണാം...
ടെവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണിത്. ചിത്രത്തിനെപ്പോലെ പാട്ടുകൾക്കും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഗാനം ഇപ്പാഴാണ് പുഴത്തിറങ്ങുന്നത്. പാട്ട് ടൊവിനെ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
അവാർഡ് ലഭിച്ചതിൽ സന്തോഷം! ആ ഒരു സങ്കടം ബാക്കി, ആ ഗാനത്തെപ്പറ്റി സിത്തര പറയുന്നതിങ്ങനെ
ആഷിഖ് അബു, സന്തോഷ് ടി. കുരുവിള ചേർന്ന് നിർമ്മിച്ചിരിക്കുന്ന മായനദി നിർമ്മിച്ചിരിക്കുന്നത്. 2017 അവസാനം പുറത്തിറങ്ങിയ മനോഹരമായ ഒരു ചിത്രമാണ് മായനദി. ജയേഷ് മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഇടുക്കി ഗോൾഡിനു ശേഷം ശ്യം പുഷ്കരനും ദിലീഷ് നായരും ചേർന്ന് തിരക്കഥ എഴുതിയ ആഷിഖ് അബു ചിത്രമാണ് മായാനദി.
വീഡിയോ കാണാം
ടൊവിനോ ഫേസ്ബുക്ക് പോസ്റ്റ്
നടി ശ്രീദേവിക്ക് മധ്യപ്രദേശിൽ മറ്റൊരു ഭർത്താവ്? വേർപാടിൽ ജലപാനമുപേക്ഷിച്ചു, വീഡിയോ കാണാം
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ