Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മാസ് ലുക്കിൽ മോഹൻലാൽ! ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായോ! ചിത്രം കാണാം...
പ്രേക്ഷകർക്കു മറ്റൊരു ട്രീറ്റുമായി ലാലേട്ടൻ രംഗത്തെത്തിയിരിക്കുകയാണ്. മോഹൻ ലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പുതിയ രൂപം പങ്കുവെച്ചിരിക്കുന്നത്.
അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ അതിന്റേതായ തന്മയത്തോടു കൂടി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ഒരു താരമാണ് മോഹൻ ലാൽ. കഥാപാത്ര മികവിന് വേണ്ടി എത്ര കഠിന പ്രയ്തനം ചെയ്യാനും ലാലേട്ടനു ഒരു ബുദ്ധിമുട്ടും ഇല്ല. അവതരിപ്പിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്.
പുറത്തിറങ്ങി പാവങ്ങൾക്ക് വല്ലതും കൊടുക്ക്! വിമർശകന് നമിതയുടെ ഉഗ്രൻ മറുപടി; ശ്ശൊ വേണ്ടായിരുന്നു!
ലാലേട്ടന്റെ ഓരോ ചിത്രത്തിലും വ്യത്യസ്ത ലുക്കാണ്. ഒടിയനിലെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതത്തിലാക്കിയതിനു പിന്നാലെയാണ് വീണ്ടും പ്രേക്ഷകരെ ആവേശത്തിലാക്കി മറ്റൊരു ഗെറ്റപ്പിൽ നീരാളിയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത്തവണ പ്രേക്ഷകർക്കു മറ്റൊരു ട്രീറ്റുമായി ലാലേട്ടൻ രംഗത്തെത്തിയിരിക്കുകയാണ്. മോഹൻ ലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെ ''ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായി എന്ന് '' നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ കമന്റ് ചെയ്തിട്ടുണ്ട്.
തമന്നയുടെ പ്രതികരണം ഞെട്ടിച്ചു! ചെരുപ്പേറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ! ഇത്രയും പോസിറ്റീവാണോ?
മോഹൽ ലാലിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി. ചിത്രത്തിലും കിടിലൻ ഗെറ്റിപ്പിലാണ് താരം എത്തുന്നത്. നീരാളിയിൽ മോഹൻ ലാലിന്റെ നായികയായി നദിയാ മൊയ്തുവാണ് എത്തുന്നത്.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം