Don't Miss!
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
എന്തൂട്ടാ ഈ ജമ്ന പ്യാരി; ട്രെയിലര്‍ കാണാം
എന്താ ഈ ജമ്ന പ്യാരി എന്നു പറയുന്ന സംഭവം? ഈ ദുനിയാവിലെവിടേലും ഈ സാധനം കിട്ടുമോന്ന്? എന്താണെങ്കിലും പേര് പൊളിച്ച്. സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ചിത്രമാണ് ജമ്ന പ്യാരി
ജമ്ന പ്യാരി ചിത്രത്തിന് വ്യത്യസ്തമായ ഒരു പേരാണ് നല്‍കിയിരിക്കുന്നത്. തോമസ് സെബാസ്റ്റിയന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ചിത്രത്തില്‍ മിസ് കേരള ഗായത്രി സുരേഷാണ് നായികയായി എത്തുന്നത്. വടക്കാഞ്ചേരി ഗ്രാമത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് വാസൂട്ടന്(കുഞ്ചാക്കോ ബോബന്).എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന വാസൂട്ടന്റെ ഉറ്റ സുഹൃത്താണ് കെ പി സാബു. ഇരുചക്ര വാഹനങ്ങള്‍ സെക്കന്റ് ഹാന്റ് ആയി വില്പന നടത്തുന്ന ഷോപ്പാണ് സാബുവിന്റെ ഉപജീവന മാര്‍ഗം. ഇവര്‍ക്കിടയിലേക്ക് എം ബി എയ്ക്ക് പഠിക്കുന്ന പാര്‍വതി എന്നു പറയുന്ന ഒരു പെണ്‍ക്കുട്ടി കടന്ന് വരുന്നതോടെ ജമ്ന പ്യാരിയുടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. മായബസാറിന് ശേഷം തോമസ് സെബാസ്റ്റിയന് സംവിധാനം ചെയ്യുന്ന ജമ്ന പ്യാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.എന്തൂട്ടാ ഈ ജമ്ന പ്യാരി
എന്തൂട്ടാ ഈ ജമ്ന പ്യാരി
എന്തൂട്ടാ ഈ ജമ്ന പ്യാരി
എന്തൂട്ടാ ഈ ജമ്ന പ്യാരി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി