Don't Miss!
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- News
കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
വശീകരിച്ച് കിടപ്പറയില്‍ എത്തിച്ചിട്ടില്ല.. മാസങ്ങള്‍ കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചിരുന്നു!
അഭിനയ ജീവിതത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി തന്റെ ആത്മകഥയിലൂടെ തുറന്നു പറഞ്ഞിരുന്നു. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് അദ്ദേഹം ആന്‍ ഓര്‍ഡിനറി ലൈഫ്: എ മമ്മോയറില് തുറന്ന് പറഞ്ഞിരുന്നു.
അവളുടെ സ്നേഹം യാഥാര്‍ത്ഥ്യമായിരുന്നു.. ശാരീരിക സുഖമായിരുന്നു എന്റെ ലക്ഷ്യം!
ഉയരത്തില്‍ നിന്നുള്ള വീഴ്ച.. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍.. അന്ന് എെവി ശശി പറഞ്ഞത്!
മാസങ്ങള്‍ക്ക് മുന്‍പ് സംവിധായകന് അനുരാഗ് കശ്യപും നവാസുദ്ദീന്‍ സിദ്ദിഖിയും നിഹാരിക സിങ്ങുമയാുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ആത്മകഥയിലൂടെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്. താരം പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും പുസ്തകം വിറ്റു പോവാനുള്ള അടവാണ് ഇതെന്നുമാണ് നിഹാരിക സിങ്ങ് പറയുന്നത്.

മാസങ്ങള്‍ മാത്രം നീണ്ടു നിന്ന ബന്ധം
മാസങ്ങള്‍ നീണ്ട നിന്ന ബന്ധം മാത്രമേ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളൂ. മിസ് ലൗലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ബന്ധം. എന്നാല്‍ ഒന്നര വര്‍ഷത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് സിദ്ദിഖി പറഞ്ഞത്.

കിടപ്പറയിലേക്ക് നയിച്ചിട്ടില്ല
മെഴുകു തിരികളും പ്രലോഭിക്കുന്ന വസ്ത്രങ്ങളുമായി അദ്ദേഹത്തെ കിടപ്പറയിലേക്ക് നയിച്ചിട്ടില്ല. പ്രണയം നടിച്ച് വശീകരിച്ചിട്ടുമില്ലെന്ന്ന നേഹ പറയുന്നു. വസ്തുതകല്‍ വളച്ചൊടിക്കുകയാണ് അദ്ദേഹമെന്നും നിഹാരിക ആരോപിക്കുന്നു.

ശാരീരിക ബന്ധത്തിലേക്ക് എത്തിച്ചിട്ടില്ല
സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തിയിരുന്നുവെന്നും ശാരീരിക സുഖമായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്നും സിദ്ദിഖി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവമേ ഇല്ലെന്നാണ് നിഹാരിക പറയുന്നത്.

ചിരിക്കാനാണ് തോന്നിയത്
പ്രലോഭിപ്പിക്കുന്ന പെരുമാറ്റവുമായി അദ്ദേഹത്തെ കിടപ്പറയില്‍ എത്തിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളെക്കുറിച്ച് കേട്ടപ്പോള്‍ ചിരിക്കാനാണ് തനിക്ക് തോന്നിയതെന്നും അവര്‍ പറയുന്നു.

എല്ലാത്തിനു പിന്നില്‍ ഒരു ലക്ഷ്യം
സ്ത്രീകളെ അപമാനിച്ചും അവഹേളിച്ചും പുസ്തക വില്‍പ്പന ഉറപ്പാക്കുകയാണ് അദ്ദേഹം. അല്ലാതെ ഇതില്‍ വാസ്തവമില്ലെന്നും നിഹാരിക പറയുന്നു. ദേശീയ മാധ്യമങ്ങളിലടക്കം അത് വാര്‍ത്തയായിരുന്നു.

എന്റെ അറിവോടെയല്ല
തന്റെ അറിവും സമ്മതവും കൂടാതെയാണ് അദ്ദേഹം ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നെഴുതിയത്. കഥകള്‍ മെനഞ്ഞുണ്ടാക്കി എഴുതുകയാണ് അദ്ദേഹം ചെയ്തത്.

നവാസിന്റെ സ്വഭാവം കാരണമാണ് അവസാനിപ്പിച്ചത്
ഇത്തരത്തിലുള്ള നവാസിന്രെ സ്വഭാവം കാരണമാണ് അദ്ദേഹവുമായുള്ള സൗഹൃദം അവസാനിപ്പിച്ചത്. ആത്മാര്‍ത്ഥയില്ലാതെ ശാരീരിക സുഖതചചത്തിന് വേണ്ടി മാത്രമാണ് നിഹാരികയുമായി അടുത്തതെന്ന് സിദ്ദിഖി തുറന്നു പറഞ്ഞിരുന്നു.

അഭിനയ മികവ് സ്ക്രീനില്‍ പോരേ?
നല്ലൊരു അഭിനേതാവാണ് നവാസെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ അത് സ്ക്രീനില്‍ മാത്രം പോരേയെന്നും നിഹാരിക ചോദിക്കുന്നു. സിദ്ദിഖിയുടെ ആത്മകഥയിലെ ഒരധ്യായത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
-
നീയാണ് ഈ ഷോ കൊണ്ടു പോകുന്നത്, നീയാണ് വിന്നര്‍! റിയാസിനോട് റോബിന്; പിണക്കം മറന്ന് താരങ്ങള്‍
-
വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; ബിഗ് ബോസിലെ ആറ് പേര്‍ക്കും സല്യൂട്ടെന്ന് അശ്വതി
-
'എല്ലാം കാമറ ട്രിക്കാണ്.... പ്ലാസ്റ്റിക്ക് സർജറി ചെയ്യാനുള്ള പൈസയില്ല'; ഗോസിപ്പുകളെ കുറിച്ച് വാണി കപൂർ!