Just In
- 9 min ago
വിജി തമ്പിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് സുരേഷ് ഗോപിയുടെ സര്‍പ്രൈസ് എന്‍ട്രി! വൈറല്‍ വീഡിയോ
- 17 min ago
നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും! വെള്ളം ഫസ്റ്റ്ലുക്കുമായി ജയസൂര്യ
- 37 min ago
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് പ്രഖ്യാപിച്ചു! ആധിപത്യം പുലര്‍ത്തി നെറ്റ്ഫ്ളിക്സ്
- 59 min ago
വേദാന്തം ഐപിഎസ്! മോഹൻലാലിന്റെ ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്ടര്‍ പുറത്ത്...
Don't Miss!
- Sports
പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്... ന്യൂസിലാന്‍ഡിലേക്കു പറക്കും, ആരുടെ സ്ഥാനം തെറിക്കും?
- News
മോഹൻലാൽ നിയമനടപടി നേരിടണം, ആനക്കൊമ്പ് വിഷയത്തിൽ നടന്റെ അപേക്ഷ മന്ത്രി തള്ളി!
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Technology
സ്മാട്ട്ഫോൺ വാങ്ങുമ്പോൾ ഒരു കിലോ ഉള്ളി സൗജന്യം
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
നിമിഷയ്ക്ക് മുന്നില്‍ തലകുനിച്ച് ലാല്‍ ജോസ്! പുരുഷു എന്നെ അനുഗ്രഹിക്കണം! ചിത്രം വൈറലാവുന്നു!
തന്റേതായ അഭിനയശൈലിയുമായി മുന്നേറുന്ന നായികമാരിലൊരാളാണ് നിമിഷ സജയന്. തൊണ്ടുമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു നിമിഷയ്ക്ക് ലഭിച്ചത്. ശ്രീജയെന്ന കഥാപാത്രത്തിലൂടെ തുടക്കം കുറിച്ച നിമിഷയുടെ സിനിമാജീവിതം 41 ല്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്.
ഈട, മാംഗല്യം തന്തുനാന, ഒരു കുപ്രസിദ്ധ പയ്യന്, 41, സ്റ്റാന്‍ഡപ്, ചോല , വണ്‍, തുറമുഖം, മാലിക്, ജിന്ന് തുടങ്ങി നിരവധി സിനിമകളിലാണ് നിമിഷ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അവയെ അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നതും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പുതിയ സിനിമയുടെ റിലീസുമായി കൂട്ടിച്ചേര്‍ക്കുമ്പോഴാണ് ഫോട്ടോയ്ക്ക് പ്രസക്തിയേറുന്നത്.
കരിയറിലെ 25ാമത്തെ സിനിമയുമായാണ് ലാല്‍ ജോസ് എത്തുന്നത്. സിനിമയിലെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്ന പ്രത്യേകതയാണ് ബിജു മേനോന് അവകാശപ്പെടാനുള്ളത്. അടുത്ത സുഹൃത്തുക്കളായ ഇരുവരേയും സംബന്ധിച്ച് പ്രത്യേകതകളേറെയുള്ള സിനിമയാണിത്. കാഷായ വേഷത്തില്‍ കൂളിങ് ഗ്ലാസണിഞ്ഞ് സംവിധായകന് ലാല്‍ ജോസിനെ അനുഗ്രഹിക്കുന്ന ചിത്രമാണ് നിമിഷ സജയന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന ഡയലോഗാണ് ക്യാപ്ഷനായി നല്‍കിയിട്ടുള്ളത്. ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിമിഷ സജയന്റെ പോസ്റ്റ് കാണാം.
View this post on InstagramPurushu enne anugrahikkanam 😂 @laljosemechery NALPATHIONNU FROM TOMORROW #November_8
A post shared by NIMISHA BINDHU SAJAYAN (@nimisha_sajayan) on
ആ വേര്‍പിരിയല്‍ ഞങ്ങളെ ഞെട്ടിച്ചിരുന്നില്ല! കമല്ഹാസന്-സരിക വിവാഹമോചനത്തെക്കുറിച്ച് ശ്രുതി ഹാസന്!