Don't Miss!
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Automobiles 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Lifestyle ശരീരത്തില്‍ രക്തക്കുറവോ, തലചുറ്റല്‍ സ്ഥിരമോ: ശീലമാക്കണം ഈ പാനീയങ്ങള്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നിവിന്‍ പോളി നാണിക്കുന്നതെന്തിനാണ്!ലൊക്കേഷനില്‍ നിന്നും മഞ്ജിമയ്ക്കൊപ്പമുള്ള നിവിന്റെ വീഡിയോ വൈറല്‍
നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഓണത്തിനെത്തുമെന്ന് കരുതിയെങ്കിലും ഒക്ടോബറിലാണ് കൊച്ചുണ്ണി എത്തുന്നത്. നിലവില്‍ മിഖായേല്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നിവിന്‍ പോളിയുള്ളത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മ്മിക്കുന്നത്.
പത്തൊന്‍പതാം വയസില്‍ വിവാഹം! ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് നടി ശ്രിന്ദ പറയുന്നു!!
ഫാമിലി ക്രൈം ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് ഹനീഫ് അദേനി തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും. ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ നിന്നു പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പത്ത് ദിവസത്തെ ഷൂട്ടിംഗാണ് ഇനി കൊച്ചിയില്‍ ഉള്ളു. ശേഷം കോഴിക്കോട് നിന്നും ഷൂട്ടിംഗുണ്ട്. വലിയൊരു ഭാഗവും ആഫ്രിക്കയില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്.
ദുല്‍ഖറിന് മുന്‍പ് മമ്മൂക്ക ആ റെക്കോര്‍ഡ് നേടും! ഈ വര്‍ഷത്തെ ഭാഗ്യതാരം ഇക്കയാണ്, തെലുങ്കിലും വിസ്മയം
മഞ്ജിമ മോഹനാണ് ചിത്രത്തില്‍ നിവിന്റെ നായിക. സിനിമയുടെ ലൊക്കേഷനില്‍ നിന്നും മഞ്ജിമയും നിവിനും സംസാരിച്ചിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ നിവിന്റെ നാണവും കാണാം. ശാന്തി കൃഷ്ണ. ഉണ്ണി മുകുന്ദന് തുടങ്ങിയവരാണ് മിഖായേലിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിനൊപ്പം തുല്യ കഥാപാത്രത്തെയായിരിക്കും ഉണ്ണി അവതരിപ്പിക്കുന്നത്.
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'