twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ മേഖലയിൽ വീണ്ടും പ്രതിസന്ധി! മാർച്ച് 1 മുതൽ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശനത്തിനെത്തില്ല!

    ദക്ഷിണ സംസ്ഥാനങ്ങളിലെ ഫിലിം ചോംമ്പറുകളുടെ പിന്തുണയോടെയാണ് സൗത്ത് ഇന്ത്യൻ സിനിമ ചേംബറിന്റെ ആഹ്വാന പ്രകാരമുള്ള പണിമുടക്ക്.

    |

    സിനിമ വ്യവസായത്തിനു വീണ്ടും തിരിച്ചടി. തെലുങ്ക് നിർമ്മാതാക്കൾ വീണ്ടും സമരത്തിലേയ്ക്ക്. മാർച്ച് 1 മുതൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്. യുഎഫ്ഒ, ക്യൂബ പോലുള്ള ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.

    filim

    യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് വലിയ തോതില്‍ ഫിലിം ഡിസ്ട്രിബ്യൂഷനായി പണം ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സുമായി ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ച വിജയിച്ചാല്‍ മാത്രമെ സമരം ഉപേക്ഷിക്കുകയുള്ളു. അല്ലാത്തപക്ഷം സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.

    ദക്ഷിണ സംസ്ഥാനങ്ങളിലെ ഫിലിം ചോംമ്പറുകളുടെ പിന്തുണയോടെയാണ് സൗത്ത് ഇന്ത്യൻ സിനിമ ചേംബറിന്റെ ആഹ്വാന പ്രകാരമുള്ള പണിമുടക്ക്. ഡിജിറ്റൽ പ്രൊവൈ‍ഡർമാർ ഈടാക്കുന്ന വിർച്വൽ പ്രിന്റ് ഫീയറിൽ ഇളവ് വരുത്തുക, , സിനിമ പ്രദർശന വേളയിലെ പരസ്യം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിർമാതാക്കളും വിതരണക്കാരും ഉന്നിയിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ രാജമൗലിയ്ക്ക് പൊങ്കാല! കാരണം ശ്രീദേവിയെ കുറിച്ച് എഴുതിയ ട്വീറ്റ്സോഷ്യൽ മീഡിയയിൽ രാജമൗലിയ്ക്ക് പൊങ്കാല! കാരണം ശ്രീദേവിയെ കുറിച്ച് എഴുതിയ ട്വീറ്റ്

    ജീവിതത്തിൽ വൻ വെല്ലുവിളികൾ നേരിട്ടു, വഞ്ചിക്കപ്പെട്ടു, ഇതാണ് ആരും കാണാത്ത ശ്രീദേവിജീവിതത്തിൽ വൻ വെല്ലുവിളികൾ നേരിട്ടു, വഞ്ചിക്കപ്പെട്ടു, ഇതാണ് ആരും കാണാത്ത ശ്രീദേവി

     ബോണി കപൂർ ശ്രീദേവിക്കൊപ്പം! മക്കൾ ജാൻവിയും ഖുഷിയും എവിടെ? വസതിയിലേക്ക് താരങ്ങളുടെ ഒഴുക്ക് ബോണി കപൂർ ശ്രീദേവിക്കൊപ്പം! മക്കൾ ജാൻവിയും ഖുഷിയും എവിടെ? വസതിയിലേക്ക് താരങ്ങളുടെ ഒഴുക്ക്

    English summary
    No new south Indian film from March 1? Watch these underrated indie films on Netflix instead
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X