twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വി വീണ്ടും പൊളിച്ചടുക്കി, ഊഴത്തിലെ ഗാനം കണ്ടുനോക്കൂ...

    By ഭദ്ര
    |

    ബോളിവുഡിനെ പോലും അമ്പരിപ്പിക്കുന്ന ഊഴത്തിന്റെ ടീസര്‍ ഗാനം പുറത്തിറങ്ങി. പൃഥ്വി വീണ്ടും പൊളിച്ചടുക്കി എന്ന് തന്നെ പറയാം. മുഴുവനായും ഹിന്ദിയിലാണ് ഗാനം തീര്‍ത്തിരിക്കുന്നത്.

    കുടുംബം, സന്തോഷം, സൗഹൃദം പിന്നെ പ്രതികാരം, അതാണ് ഊഴം; കാണൂകുടുംബം, സന്തോഷം, സൗഹൃദം പിന്നെ പ്രതികാരം, അതാണ് ഊഴം; കാണൂ

    ഊഴത്തിന് അധികം കാത്തിരിക്കേണ്ട, പൃഥ്വിരാജ് തന്നെ പറഞ്ഞു!!ഊഴത്തിന് അധികം കാത്തിരിക്കേണ്ട, പൃഥ്വിരാജ് തന്നെ പറഞ്ഞു!!

    ആകാംഷയും ആവേശവും ആസ്വാദനവും അലയടിപ്പിക്കുന്ന ടീസര്‍ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടീസര്‍ ഗാനം കാണൂ...

    ചിലന്തി വലയും പൃഥ്വിയും തമ്മിലുള്ള ബന്ധം; ഊഴം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ സസ്‌പെന്‍സ്ചിലന്തി വലയും പൃഥ്വിയും തമ്മിലുള്ള ബന്ധം; ഊഴം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ സസ്‌പെന്‍സ്

    {photo-feature}

    English summary
    oozham official teaser song out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X