Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഒപ്പത്തിനൊപ്പം കുതിയ്ക്കുന്നു; ബോക്സോഫീസ് കലക്ഷന്‍ പുതിയ റെക്കോഡ്
മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ച ഒപ്പം മികച്ച നിരൂപണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. കലക്ഷന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ക്കാനുള്ള കുതിച്ചോട്ടമാണ് ഒപ്പം നടത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.
റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഒപ്പം 20 കോടിയിലധികം കലക്ഷന്‍ നേടി. പതിനൊന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഒപ്പം 20.15 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. നോക്കാം
17 അല്ല, 20 കോടി
നേരത്തെ 11 ദിവസം കൊണ്ട് ഒപ്പം 17 കോടി രൂപ കലക്ഷന്‍ നേടി എന്നായിരുന്നു വാര്‍ത്തകള്‍ എന്നാല്‍ അത് വെറും ഊഹങ്ങളായിരുന്നു എന്നും, യഥാര്‍ത്ഥ കണക്ക് പ്രകാരം 11 ദിവസം കൊണ്ട് ചിത്രം 20.15 കോടി നേടിയെന്നുമാണ് പുതിയ വിവരം
പ്രേമത്തിന്റെ റെക്കോഡ്
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒപ്പം നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിന്റെ റെക്കോഡ് കലക്ഷന്‍ ഭേദിച്ചു. 14 ദിവസം കൊണ്ടാണ് പ്രേമം 20 കോടി കടന്നത്.
എറണാകുളത്ത് റെക്കോഡ്
എണണാകുളം മള്‍ട്ടിപ്ലക്സില്‍ ഏറ്റവും പെട്ടന്ന് ഒരു കോടി കലക്ഷന്‍ നേടിയ മലയാള സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഒപ്പം. തിരുവനന്തപുരം സിറ്റിയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രവും
കുറഞ്ഞ ബഡ്ജറ്റ്
6.80 കോടി രൂപ ചെലവിട്ടാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒപ്പം നിര്‍മിച്ചത്. രണ്ട് ആഴ്ചത്തെ പ്രദര്‍ശനത്തിലൂടെ തന്നെ ചിത്രം 9.5 കോടിയുടെ ഷെയര്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒപ്പത്തിലെ ചില പടങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യൂ....
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്