Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Automobiles ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മൈഥിലിയുടെ രണ്ടാം വരവ് ഗംഭീരം, പാതിരകാലം തീയേറ്ററുകളിലേയ്ക്ക്...., ട്രെയിലർ കാണാം
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് ഈ ചിത്രം ഈ മാസ ഫെബ്രുവരി 16 ന് തിയേറ്ററിൽ എത്തും.
ഒരു ഇടവേളയ്ക്ക് മൈഥിലി വെള്ളിത്തിരയിലേയ്ക്ക് മടങ്ങി വരുന്ന ചിത്രമാണ് പതിരാ കലം. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് ഈ ചിത്രം ഈ മാസ ഫെബ്രുവരി 16 ന് തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ പോസ്റ്ററിൽ യുവാവിന്റെ നഗ്നത ഉൾപ്പെടുത്തിയതിനെ തുടർന്ന് സെൻസർ ബോർഡ് ചിത്രത്തിന്റെ പോസ്റ്ററിൽ കത്തിവെച്ചിരുന്നു.
ശ്രിയ ശരണിന്റെ വിവാഹം! സത്യത്തിൽ സംഭവിച്ചത് ഇത്; എല്ലാം തുറന്ന് പറഞ്ഞ് അമ്മ
ജനഹിത എന്ന പെൺകുട്ടിയും കൂട്ടുകാരനും കാണാതായ അച്ഛനെ തേടി കാട്ടിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടർന്ന് പെൺകുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് പാതിരകാലത്തിൽ . ഒരു ഇടവേളയ്ക്ക സേഷം മൈഥിലിയെ തേടിയെത്തുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് ജനഹിത. ചിത്രത്തിൻരെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.
ഇതാരാണെന്ന് മനസിലായോ... സൂക്ഷിച്ചു നോക്കിക്കോ! കിടിലൻ മേക്ക് ഓവറിൽ ബോളിവുഡ് ഹോട്ട് നായകൻ
ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് മൈഥിലി എത്തുന്നത്. ഇതുവരെ താരം ചെയ്തത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പാതികാലത്തിൽ മൈഥിലി എത്തുന്നത്. ഈ ചിത്രം താരത്തിൻരെ സിനിമ കരിയറിൽ വഴിത്തിരിവാകുമെന്നു ഉറപ്പാണ്. ഇന്നത്തെ സമൂഹത്തിൽ ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രമാണിത്.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ