»   » അല്‍ഫോണ്‍സ് പുത്രന്റെ വിവാഹ ഫോട്ടോ; അവിടെയും താരം മലര്‍ തന്നെ; കാണൂ

അല്‍ഫോണ്‍സ് പുത്രന്റെ വിവാഹ ഫോട്ടോ; അവിടെയും താരം മലര്‍ തന്നെ; കാണൂ

Posted By:
Subscribe to Filmibeat Malayalam

വളരെ ഗ്രാന്റായിട്ടാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെയും നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയുടെയും വിവാഹം നടന്നത്. പ്രേമത്തിലെ താരങ്ങളും പ്രേമത്തിലെ പാട്ടുകളും അങ്ങനെ എല്ലാം പ്രേമാര്‍ദ്രമായിരുന്നു. അല്‍ഫോണ്‍സിന്റെ വിവാഹ ഫോട്ടോകള്‍ കാണാം.

വധൂ-വരന്മാര്‍
  

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയും

താരസമ്പന്നം
  

വിവാഹ നിശ്ചയത്തിന് വെള്ളിത്തിരയിലെ മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാര്‍സുമൊക്കെ പങ്കെടുത്തിരുന്നു. വിവാഹത്തിനും താരസാന്നിധ്യത്തിന് ഒരു കുറവുമുണ്ടായില്ല.

നിവിനും ചാക്കോച്ചനും
  

നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും കുടുംബത്തോടൊപ്പം വിവാഹം കഴിഞ്ഞുള്ള സത്കാരപാര്‍ട്ടിയില്‍

സായി പല്ലവി
  

പ്രേമത്തിലെ മലരായ സായി പല്ലവിയും വിവാഹത്തില്‍ പങ്കെടുത്തു. വെള്ള സില്‍ക് സാരിയിലെത്തിയ മലര്‍ വിവാഹത്തിനും ആകര്‍ഷണമായിരുന്നു.

സിദ്ധാര്‍ത്ഥ്
  

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് എല്ലാവര്‍ക്കും കൗതുകമായിരുന്നു. എന്നാല്‍ അല്‍ഫോണ്‍സിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സിദ്ധാര്‍ത്ഥ്

മിന്നുകെട്ട്
  

മന്ത്രകോടിയില്‍ നിന്ന് നൂലെടുത്ത് അല്‍ഫോണ്‍സ് അലീനയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി

മോതിരമാറ്റം
  

മോതിരമാറ്റം ചടങ്ങ്

അല്‍ഫോണ്‍സും
  

അലീനയുടെ കൈയ്യില്‍ അല്‍ഫോണ്‍സ് മോതിരമണിയുന്നു

മലരാണ് താരം
  

അല്‍ഫോണ്‍സിന്റെ വിവാഹ വീഡിയോയുടെ ട്രെയിലറിലും ഫോട്ടോകളിലുമൊക്കെ തിളങ്ങുന്നത് മലരാണ്

കോഴികള്‍
  

പ്രേമത്തിലെ കോഴികള്‍ക്കൊപ്പം വധൂവരന്മാര്‍

നസ്‌റിയ
  

നസ്‌റിയ നസീം വിവാഹത്തിനെത്തിയപ്പോള്‍

മേരി
  

പ്രേമത്തില്‍ മേരിയായെത്തിയ അനുപമ പരമേശ്വരന്‍

നിവിന്‍ പോളി
  

അല്‍ഫോണ്‍സിന്‍ളെ ലക്കിസ്റ്റാര്‍ നിവിന്‍ പോളി. നേരത്തിലും പ്രേമത്തിലും നായകന്‍ നിവിന്‍ പോളി തന്നെ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam