twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    By Rohini
    |

    സിനിമാ താരങ്ങള്‍ മരിക്കുന്നതിന് മുമ്പ് അവരെ കൊല്ലുകയും, ഗര്‍ഭിണി ആകുന്നതിന് മുമ്പ് ഗര്‍ഭിണി ആക്കുകയും, വിവാഹം കഴിക്കുന്നതിന് മുമ്പ് വരന്മാരെ കണ്ടെത്തി വിവാഹം കഴിപ്പിയ്ക്കുയ്ക്കുകയും ചെയ്യും. അങ്ങനെ ഒടുവില്‍ വിവാഹം കഴിഞ്ഞത് തെന്നിന്ത്യന്‍ താരം പൂനം ബജ്വയുടെതാണ്.

    തെലുങ്ക് സംവിധായകന്‍ സുനില്‍ റെഡ്ഡിയുമായി വിവാഹം രഹസ്യമായി നടന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് പൂനം

    വിവാഹം നടന്നു എന്ന്

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    തെലുങ്ക് സംവിധായകന്‍ സുനില്‍ റെഡ്ഡിയുമായി പൂനം ബജ്വയുടെ രെജിസ്റ്റര്‍ വിവാഹം നടന്നു എന്നായിരുന്നു വാര്‍ത്തകള്‍

    പൂനം പറയുന്നു

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് പൂനം ബജ്വ പറയുന്നു.

     തെറ്റിദ്ധരിച്ചതാവാം

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    എന്റെ സഹോദരിയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു എന്നും അതിനാല്‍ തെറ്റിദ്ധരിച്ചതാവാം എന്നുമാണ് പൂനം പറയുന്നത്

    വിവാഹം ഉണ്ടാകുമ്പോള്‍

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    എനിക്കൊരു വിവാഹം ഉണ്ടാകുമ്പോള്‍ എല്ലാവരെയും അറിയിക്കും എന്നും പൂനം പറഞ്ഞു.

    സുനില്‍ ആരാണ്

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    സുനില്‍ റെഡ്ഡി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും നടി വ്യക്തമാക്കി.

    തിരക്കിലാണ്

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    നിലവില്‍ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് പൂനം ബജ്വ. വെള്ളിമൂങ്ങ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ മുന്തിന കത്തിരിക്ക എന്ന ചിത്രത്തിലാണ് പൂനം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

    രഹസ്യ വിവാഹം കഴിഞ്ഞോ; പൂനം ബജ്വ പറയുന്നു

    ഫേസ്ബുക്കിലൂടെയും പൂനം ബജ്വ വാര്‍ത്തകളോട് പ്രതികരിച്ചു

    English summary
    Poonam Bhajwa's clarifies about Wedding rumors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X