Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
എന്റെ ചിത്രത്തില്‍ നായകന് മോഹന്‍ലാല്‍ : പ്രഭുദേവ
താന്‍ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ അതിലെ നായകന് മോഹന്‍ലാല്‍ ആയിരിക്കുമെന്ന് നടന് പ്രഭുദേവ.
താന്‍ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ അതിലെ നായകന് മോഹന്‍ലാല്‍ ആയിരിക്കുമെന്ന് തമിഴ് നടന് പ്രഭുദേവ. തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന് മോഹന്‍ലാല്‍ ആണെന്നും പ്രഭുദേവ പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിനു നല്കിയ അഭിമുഖത്തിലാണ് നടന് ഇക്കാര്യം പറഞ്ഞത്.
''തന്റെ കഴിവുവച്ച് മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ഒരു ചിത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം അറിയില്ല. പക്ഷേ എന്നെങ്കിലും മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ മോഹന്‍ലാലായിരിക്കും നായകന് . നല്ല കഥയുണ്ടെങ്കില്‍ മാത്രമേ അതിന് തുനിയുകയുളളൂ '' പ്രഭുദേവ പറഞ്ഞു
പൃഥ്വിരാജ് ചിത്രം എസ്ര കണ്ടാല്‍ പേടിക്കുമോ....സംവിധായകന് പറയുന്നു
കേരളവും മലയാള ഭാഷയും തനിക്കേറെ പ്രിയപ്പെട്ടതാണ്. മലയാളത്തില്‍ അഭിനയിക്കാനും ഇഷ്ടമാണ് .പക്ഷേ ഉറുമി എന്ന ചിത്രത്തിനു ശേഷം തന്നെ ആരും വിളിച്ചില്ലെന്നും പ്രഭുദേവ പറഞ്ഞു.
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ