Don't Miss!
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇത് സത്യമോ? ഒരു ഗാനരംഗത്തില്‍ മാത്രം നടി ധരിച്ചത് 14 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ലെഹങ്ക
ഒരു ഗാനരംഗത്തില്‍ അഭിനയിക്കാനാണ് നടിയ്ക്ക് ഇത്രയും സ്വര്‍ണ്ണം പൊതിഞ്ഞ ലഹങ്ക
ഹോളിവുഡ് സിനിമയില്‍ മാത്രമല്ല ഇന്ന് ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും വരെ സിനിമയിലെ ആഡംബരത്തിന് ഒട്ടും കുറവു വരുത്താറില്ല. കോടികള്‍ മുതല്‍മുടക്കുന്ന ചിത്രങ്ങള്‍ക്ക് സെറ്റിടാന്‍ മുതല്‍ കോസ്റ്റ്യൂംസിനും വരെ കോടികളാണ് നിര്‍മ്മാതാക്കള്‍ ചിലവഴിക്കാറ്.
അണിയറയിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ഓം നമോ വെങ്കിടേശായയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടപ്പോള്‍ അതില്‍ നടി അണിഞ്ഞിരിക്കുന്ന ലഹങ്കയാണ് ഇത്തരത്തില്‍ ആഡംഭരംകൊണ്ട് ശ്രദ്ധാകേന്ദ്രമാവുന്നത്. നടി പ്രഗ്യാ ജയ്സ്വാളാണ് ശ്രദ്ധാ കേന്ദ്രമായത്.
പുലിമുരുകനും ദൃശ്യത്തിനും പുറമേ സൂപ്പര്‍ ഹിറ്റാവുമെന്നു പ്രതീക്ഷിച്ച ലാല്‍ ചിത്രങ്ങള്‍...
14 കിലോ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞ ലഹങ്കയാണ് നടി ധരിച്ചിരിക്കുന്നതത്രേ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഗ്യ തന്നെയാണ് ആദ്യം ഇൗ വിവരം അറിയിച്ചിരിക്കുന്നത്. പിന്നീട് നടന് നാഗാര്‍ജ്ജുനയും ഇതേ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഒരു ഗാനരംഗത്തില്‍ മാത്രമാണ് പ്രഗ്യ ചിത്രത്തിലെത്തുന്നത്.
വെങ്കിടേശ്വര ഭക്തനായിരുന്ന ഹതി രാം ബാബയുടെ ജീവിതത്തെ ആസ്പദമാക്കി കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം നമോ വെങ്കിടേശായ. അനുഷ്ക ഷെട്ടിയും നാഗാര്‍ജ്ജുനയുമാണ് ലീഡ് റോളിലെത്തുന്നത്. നടി വിമല രാമനും ചിത്രത്തില്‍ ഒരു മുഖ്യ റോളിലെത്തുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.
പ്രഗ്യാ ജയ്സ്വാളിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ