twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം: നിവിന്‍ പോളി

    By Aswini
    |

    സിനിമയുടെ വമ്പന്‍ വിജയമായിരുന്നു സംസാര വിഷയം. ഇപ്പോള്‍ ചിത്രത്തിന്റെ സെന്‍സകര്‍ കോപ്പി ലീക്കായതിനെ കുറിച്ചാണ്. പറഞ്ഞു വരുന്നത് പ്രേമം എന്ന ചിത്രത്തെ കുറിച്ചാണെന്ന് മനസ്സിലായിക്കാണുമല്ലോ.

    വിഷയത്തില്‍ പ്രേമത്തിന് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചവരൊക്കെ പ്രതികരിച്ചപ്പോള്‍ നായകന്‍ നിവിന്‍ പോളി മാത്രം മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ നിവിനും നിശബ്ദത വെടിഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിവിന്റെ പ്രതികരണം, നിവിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കൂ.

    ഇത്ര വിലയേ ഉള്ളോ

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം

    നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളു ??? എന്ന് ചോദിച്ച് ഒരു പുച്ഛത്തിന്റെ ഇമോജിയുമിട്ടാണ് നിവിന്‍ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്

    ഇന്ന് പ്രേമം, നാളെ?

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം

    ഇപ്പോള്‍ പ്രേമം ലീക്കായി, നാളെ ഈ ഗതി ഏത് ചിത്രമാവും എന്ന ആശങ്കയും നിവിന്‍ പ്രകടിപ്പിക്കുന്നു

    സത്യസന്ധമായിരുന്നെങ്കില്‍

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം

    ഈ പറയപെടുന്ന Cell എല്ലാം സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കമായിരുന്നു എന്നാണ് നിവിന്‍ പറയുന്നത്

    ഇന്നിത് ഞങ്ങളുടെ പ്രശ്‌നം

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം

    ഇന്ന് ഇത് 'അന്‍വര്‍ റഷീദ്‌നെയും' ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളെയും മാത്രം ബാധിക്കുന്ന കാര്യം ആണ്... പക്ഷെ ഇത് നാളെ റിലീസ് ചെയ്യാന്‍ ഇരിക്കുന്ന എല്ലാ സിനിമകള്‍ക്കും ബാധകമാണ് എന്ന് നിവിന്‍ ഓര്‍മിപ്പിക്കുന്നു

    നിങ്ങള്‍ മൗനം പാലിച്ചാല്‍

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം, ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍, നാളെ ഇതേ ആവശ്യത്തിനായി നിങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ ആരും കൂടെ ഉണ്ടാകില്ല. ഇത് നമ്മുടെ സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്.

    സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം

    ഇതാണ് നിവിന്‍ പോളിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

    English summary
    Premam piracy controversy: Nivin Pauly's reaction.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X