twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Premasoothram: പെണ്ണിനല്ല, പ്രണയത്തിനാണ് സൗന്ദര്യം', പ്രേമസൂത്രത്തിന്റെ പുതിയ ടീസറെത്തി

    ശിഷ്യൻമാരെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ഗുരുവായിട്ടാണ് ചെമ്പൻ വിനോദ് എത്തുന്നത്.

    |

    ചെമ്പൻ വിനോദ് ബാലു വർഘീസ്, ലിജോ മോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേമലേഖനം. പ്രണയത്തിന്റെ പുതിയ നിർവചനവുമായി പ്രേമസൂത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്. ശിഷ്യൻമാരെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ഗുരുവായിട്ടാണ് ചെമ്പൻ വിനോദ് എത്തുന്നത്.

    teaser

    mammootty: തിരിച്ചു വരിക,എന്നെന്നും വിജയിച്ച് കൊണ്ടിരിക്കുക,മമ്മൂട്ടിക്ക് പ്രേക്ഷകന്റെ തുറന്ന കത്ത്mammootty: തിരിച്ചു വരിക,എന്നെന്നും വിജയിച്ച് കൊണ്ടിരിക്കുക,മമ്മൂട്ടിക്ക് പ്രേക്ഷകന്റെ തുറന്ന കത്ത്

    നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. യുവാക്കളേയും യുവതികളേയും കോരിതരിപ്പിക്കുന്ന വിധത്തിലുള്ള പ്രണയത്തിനെ കുറിച്ചുള്ള സംഭാഷണമാണ് ടീസറുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രണയ സിനിമകൾക്ക് ക്ഷാമമില്ലാത്ത മലയാളത്തിൽ പ്രണയത്തിന്റെ മറ്റൊരു തലമാണ് പ്രേമസൂത്രം പറയുന്നത്.ബാലു വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലിജി മോള്‍ എന്നിവരെ കൂടാതെ ധര്‍മ്മജന്‍, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍,അഞ്ജലി, ഉപാസന, മഞ്ജു മറിയം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    Surya:വിവാഹത്തിനെ കുറിച്ച് അങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം സൂര്യ! വെളിപ്പെടുത്തലുമായി ജഗൻSurya:വിവാഹത്തിനെ കുറിച്ച് അങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം സൂര്യ! വെളിപ്പെടുത്തലുമായി ജഗൻ

    ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിനു ശേഷം ജിജു അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അശോക് ചരുവിലിന്റെ ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണനു ജിജു അശോകുമാണ്. ഗോപി സുന്ദറാണ് ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായഗ്രാഹണം സ്വരൂപ് ഫിലിപ്പാണ്. കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    ടീസർ കാണാം..

    English summary
    premasoothram new teaser out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X