twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും കുത്തിപ്പൊക്കലുമായി സുപ്രിയ!! പൃഥ്വി ഓർമയുണ്ടോ ഈ ചിത്രം.. വൈറലായി ചിത്രം

    2003 ൽ പുറത്തിറങ്ങിയ വെള്ളിത്തരയിലെ ചിത്രമാണ് ഇത്തവണ സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    |

    പൃഥ്വിയുടെ പഴയ ചിത്രങ്ങൾ കുത്തി പൊക്കുന്ന കാര്യത്തിൽ സുപ്രിയ മിടുക്കിയാണ്. എന്നിട്ട് അതിന് പറ്റിയ അടിക്കുറിപ്പോടെ ആ ചിത്രം പൃഥ്വിയുടെ ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു കുത്തിപ്പൊക്കൽ നടത്തിയിരിക്കുകയാണ് സുപ്രിയ.

    prithivraj

     നസ്രിയ ഗർഭിണി!! ചിരിച്ചു കൊണ്ട് നടി തന്നെ ആ സംഭവം വെളിപ്പെടുത്തി, എല്ലാത്തിനും കാരണം ആ ഫോട്ടോ നസ്രിയ ഗർഭിണി!! ചിരിച്ചു കൊണ്ട് നടി തന്നെ ആ സംഭവം വെളിപ്പെടുത്തി, എല്ലാത്തിനും കാരണം ആ ഫോട്ടോ

    2003 ൽ പുറത്തിറങ്ങിയ വെള്ളിത്തരയിലെ ചിത്രമാണ് ഇത്തവണ സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൃഥ്വി ഈ ചിത്രം ഓർമയുണ്ടോ എന്നും പ്രിയപത്നി ചോദിക്കുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന് താഴെ കമന്റുകളും പ്രളയമാണ്. സുപ്രിയയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അക്കാലത്ത് എതോ പത്രത്തിലോ മാസികയിലോ വന്ന അഭിമുഖത്തിലെ ചിത്രമാണത്. ആരെ പേടിക്കണം ഇതൊരു ജനാധിപത്യ രാജ്യമല്ലേ എന്ന കുറിപ്പ് ചിത്രത്തിനോടൊപ്പമുണ്ട്.

     ഞാൻ ഒരു പുരുഷ വിരോധിയല്ല!! തന്റെ ജീവതിത്തിലെ ആദ്യ ഫെമിനിസ്റ്റിനെ കുറിച്ച് പാര്‍വതി ഞാൻ ഒരു പുരുഷ വിരോധിയല്ല!! തന്റെ ജീവതിത്തിലെ ആദ്യ ഫെമിനിസ്റ്റിനെ കുറിച്ച് പാര്‍വതി

    പൃഥ്വിരാജ്- നവ്യനായർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ഭഭ്രൻ സംവിധാനം ചെയ്ത് ചിത്രമായിരുന്നു വെളളിത്തിര. പ്രൊജക്ടറ്‍ ഉപയോഗിച്ച് ഗ്രാമങ്ങളിൽ സിനിമ പ്രദർശിപ്പിക്കാൻ എത്തുന്ന സ്റ്റൈൽ രാജ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. അക്കാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

    Prithvi; do you remember this pic? 😊

    A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

    English summary
    prithvi do you remember this supriya instagrame post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X