Don't Miss!
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ക്രൈം ത്രില്ലറിന്റെ നിഗൂഢതകളൊളുപ്പിച്ച ടീസറുമായി ആദം!!! പക്ഷെ പൃഥ്വിരാജ് എവിടെ???
പൃഥ്വിരാജിന്റെ പുതിയ ചിത്രം ആദം ജോണ്‍ ടീസര്‍ പുറത്തിറങ്ങി.
എസ്രയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആദം ജോണ്‍. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. പൃഥ്വിരാജ്, ഭാവന, നരേന് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി.
മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ നിവിനും ഫഹദും വരെ!!! പ്രേക്ഷക ഹൃദയം കവര്‍ന്ന കള്ളന്മാര്!!!
ഷാരുഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു, അതും ഒരു പുതുമുഖ നായിക???
ഒരു ത്രില്ലര്‍ സിനിമയുടെ നിഗൂഢതകള്‍ ഉള്ളിലൊളിപ്പിച്ചാണ് ടീസര്‍ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടീസറില്‍ പൃഥ്വിരാജിനെ കാണിക്കുന്നില്ല. പൃഥ്വിരാജ് എന്ന് തോന്നിപ്പിക്കുന്ന ആള് തോക്കുമായി നടക്കുന്ന രംഗം ടീസറിലുണ്ട്. ശവപ്പെട്ടിയും സെമിത്തേരിയും നിറഞ്ഞ് നില്ക്കുന്ന ടീസറില്‍ ഭാവനയേയും കാണാം.
ആദം ജോണ്‍ പോത്തന് എന്ന പാലാക്കരാന് പ്ലാന്ററായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന് അവതരിപ്പിക്കുന്നത്. റോബിന്‍ഹുഡിന് ശേഷം പൃഥ്വിരാജ്, ഭാവന, നരേന് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ആദം.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?