Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
കലിപ്പ് ലുക്കില്‍ വീണ്ടും പ്രിഥ്വിരാജ്, രണത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്
പ്രിഥ്വിരാജിനെ നായകനാക്കി നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. "Sometimes..you don't have a choice!" എന്ന ക്യാപ്ഷനോടുകൂടി പ്രിഥിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ടീസര്‍ പോലെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ് രണ്ടാമത്തെ ടീസറും. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ആക്ഷന്‍ രംഗങ്ങളുമായി പുറത്തിറങ്ങിയ ടീസറില്‍ പ്രിഥ്വിരാജ്, ഇഷാ തെല്‍വാര്‍ എന്നിവരാണുള്ളത്.
റഹ്മാന്, ഇഷാ തെല്‍വാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ക്രിസ്ത്യന്‍ ബ്രൂനെറ്റിയാണ്. ഹൗസ് ഓഫ് കാര്‍ഡ്സ്, മര്‍ഡര്‍ കാള്‍സ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളാണ് ക്രിസ്ത്യന്‍ ബ്രൂനെറ്റി. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജെയ്ക്സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിഗ്മി ടെന്സിങ്ങാണ്. ചിത്രത്തിന്റെ ആദ്യടീസര്‍ യൂടൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. ആനന്ദ് പയ്യന്നൂര്‍, റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
ജാന്‍വിയുടെ ആ മോഹം പൂവണിയുന്നതിന് മുന്‍പേ ശ്രീദേവി പോയി, അമ്മയുടെ പിന്തുണയില്ലാതെ ഇനി?
മരണമേ നീ തട്ടിപ്പറിച്ചത് താരസുന്ദരിയെ മാത്രമല്ല, പ്രിയപ്പെട്ടൊരു അമ്മയെയാണ്! ശ്രീദേവിയെന്ന അമ്മയെ!
ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?