Don't Miss!
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
- Automobiles ഏതെങ്കിലും 'വേദനിക്കുന്ന' കോടീശ്വരൻ്റേതാവാനാണ് സാധ്യത! കോടികൾ വിലയുളള ബെൻ്റലി ഉപേക്ഷിക്കപ്പെട്ട നിലയിൽ
- Lifestyle രാത്രിയിലെ ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ ഒട്ടും നിസ്സാരമാക്കല്ലേ: ഗുരുതരാവസ്ഥ ശ്രദ്ധിക്കണം
- Sports IPL 2024: ദൂബെ ലോകകപ്പ് കളിക്കും, ഗുണം ചെയ്ത് ആ തന്ത്രം; ചെന്നൈ താരത്തെ പുകഴ്ത്തി ഡിവില്യേഴ്സ്
- News 'മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്': കാസർകോട്ടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം
- Technology ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
പ്രേക്ഷക ശ്രദ്ധ നേടി അലമാരയിലെ രഞ്ജി പണിക്കരുടെ ഗാനം
പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി അലമാരയിലെ ഗാനം
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 17, 2017 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ ഒരു ഗാനം ഈ അടുത്ത് റിലീസായിട്ടുണ്ടായിരുന്നു. രഞ്ജി പണിക്കര്‍ ആലപിച്ച ഗാനം പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ഗാനത്തിലൂടെ പ്രശനസ്തനായ സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് സംഗീതം നല്‍കിയത്. 'എന്‍ തല ചുറ്റണ പോല്‍...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിനെ കുറിച്ച് ഒരു ഏകദേശ രൂപം തരും. ഗാനത്തിന് പിന്തുണ നല്കി സൂരജും കൂടെ പാടുന്നുണ്ട്.
ഇന്നലെ റിലീസ് ചെയ്ത ഗാനം ഇപ്പോള്‍ തന്നെ 50000 ത്തില്‍ കൂടുതന്‍ ആള്ക്കാര് യൂടൂബില്‍ കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ ചില ഭാഗങ്ങളൊക്കെ കാണിക്കുന്ന ഗാനരംഗം ആരുടേയും ഹൃദയം കവരുന്നതാണ്. രഞ്ജി പണിക്കര്‍ ആദ്യമായാണ് ഒരു ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന റോളും അദ്ദേഹം ചെയ്യുന്നുണ്ട്. സണ്ണി വെയിനാണ് മറ്റൊരു പ്രധാന കഥാപാത്രം. ഇവരെ കൂടാതെ മണികണ്ഠന് ആചാരി, അതിഥി രവി, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ