twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണവും സ്വർണ്ണവുമല്ല മുഖ്യം... ഒരു ഇന്ത്യക്കാരൻ ഇങ്ങനെയായിരിക്കണം! ഷോർട്ട് ഫിലിം കാണാം..

    വെറും 5 മിനിട്ട് ദൈർഘ്യമുള്ള ഇ ഷോർട്ട് ഫിലിം രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന ഒന്നാണ്.

    By Ankitha
    |

    രാജ്യ സ്നേഹം വാക്കുകളിൽ മാത്ര ഒതുക്കേണ്ട ഒന്നല്ല. സ്വന്തം നാടിനും ജനങ്ങൾക്കും വേണ്ടി ജീവൻ കളഞ്ഞ മഹാൻമാരുണ്ട്. അവർ അനുഭവിച്ച യാതനകളുടേയു വേദനകളുടേയും ഫലമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം.

    short filim

    പൊളിച്ചു മുത്തേ! കോമഡി ഉത്സവത്തിന്റെ നൂറാം ദിനത്തിൽ മിഥുന്റെ കിടിലം ഡാൻസ്... വീഡിയോ കാണാംപൊളിച്ചു മുത്തേ! കോമഡി ഉത്സവത്തിന്റെ നൂറാം ദിനത്തിൽ മിഥുന്റെ കിടിലം ഡാൻസ്... വീഡിയോ കാണാം

    രാജ്യ സ്നേഹം ഒരിക്കലും വാക്കുകളിൽ മാത്രം ഒതുങ്ങി പോകരുത്. നമ്മുടെ രാജ്യത്തിന്റ അഭിമാനം കാത്തു സൂക്ഷിക്കുന്ന പ്രവർത്തികൾ മാത്രമേ നമ്മുടെ ഭാഗത്ത് നിന്നു ഉണ്ടാകാൻ പാടുള്ളു. അതിനൊരു ഉദഹരണമാണ് ഈ ഷോർട്ട് ഫിലിം.‌‌‌‌ വെറും 5 മിനിട്ട് ദൈർഘ്യമുള്ള ഇ ഷോർട്ട് ഫിലിം രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന ഒന്നാണ്. ഒരേ ഇന്ത്യക്കാരനും എന്താണ് ഉണ്ടായിരിക്കേണ്ടതെന്നു ഇവർ 5 മിനിട്ട് കൊണ്ട് പ്രേക്ഷകർക്ക് മനസിലാക്കി തരുന്നുണ്ട്.

     ഇന്നസെന്റ് തന്റെ ബാല്യകാല സഖിയെ വർഷങ്ങൾക്കു ശേഷം കണ്ടു, അവർ ചോദിച്ചത് ഇത്ര മാത്രം! വീഡിയോ കാണാം ഇന്നസെന്റ് തന്റെ ബാല്യകാല സഖിയെ വർഷങ്ങൾക്കു ശേഷം കണ്ടു, അവർ ചോദിച്ചത് ഇത്ര മാത്രം! വീഡിയോ കാണാം

    Well Done Films എന്ന ചെറു കൂട്ടായ്മയാണ് റിപ്പബ്ലിക് ഡേ സെപ്ഷ്യൽ ഷോർട്ട് ഫിലിം ജനങ്ങലുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരും ഒരു പട്ടാളകാരനെ പോലെ പ്രവർത്തിക്കുക എന്ന സന്ദേശം ഇതിൽ പറയാതെ പറയുണ്ട്. ജീവൻ കളഞ്ഞു രാജ്യത്തെ സംരക്ഷിക്കുക എന്നതു പോലെ ഇന്ത്യയിലെ എല്ലാ ജനങ്ങളും സ്വന്തം ജീവൻ കളഞ്ഞു രാജ്യത്തിനേയും അതിൻരെ മൂല്യങ്ങളേയും സംരക്ഷിക്കണം..

     ഋത്വിക് റോഷനു മുന്നിൽ ധനുഷ് ഫ്ലാറ്റ്! താരത്തെ ഋത്വിക് റോഷൻ കയ്യിലെടുത്തതെങ്ങനെയെന്ന് അറിയാമോ... ഋത്വിക് റോഷനു മുന്നിൽ ധനുഷ് ഫ്ലാറ്റ്! താരത്തെ ഋത്വിക് റോഷൻ കയ്യിലെടുത്തതെങ്ങനെയെന്ന് അറിയാമോ...

    English summary
    INDiAN Republic Day Special Short Film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X