Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സഖാവായി അപര്‍ണ്ണ ഗോപിനാഥ്
നിവിന്‍ പോളിയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് അപര്‍ണ്ണ ഇപ്പോള്‍.
പതിവ് വേഷത്തില്‍ നിന്നും വ്യത്യസ്തമായി അപര്‍ണ്ണാ ഗോപിനാഥ് സഖാവാകുന്നു. കഥാപാത്രത്തിന് വേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറാണ് അപര്‍ണ്ണ. എന്നാല്‍ ഇടയ്ക്കെപ്പഴോ ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യേണ്ട അവസ്ഥയും വന്നു താരത്തിന്. അബദ്ധവശാല്‍ സംഭവിച്ച കാര്യത്തെക്കരുതി ആത്മഹത്യ ചെയ്യാന്‍ പോയ ചാര്‍ലിയിലെ ബുള്ളറ്റുകാരിയെ ഓര്‍ക്കുന്നില്ലേ .
പ്രേക്ഷക മനസ്സില്‍ മായാതെ നില്ക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ ഏറെയുണ്ട് അപര്‍ണ്ണയുടെ ലിസ്റ്റില്‍. ചെറിയ റോളുകളുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സിദ്ധാര്‍ഥ ശിവ സംവിധാനത്തിലേക്ക് തിരിഞ്ഞത് ഈയ്യിടെയാണ് അതാവട്ടെ ദേശീയ അവാര്‍ഡില്‍ വരെ എത്തുകയും ചെയ്തു.
സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിലാണ് അപര്‍ണ്ണ സഖാവിന്റെ റോളിലെത്തുന്നത്. നിവിന്‍ പോളിയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് അപര്‍ണ്ണ ഇപ്പോള്‍.
ജെഎന്‍യുവില്‍ ബിരുദ വിദ്യാര്‍ഥിയായ നീതി തന്റേടിയും ആകര്‍ഷക വ്യക്തിത്വമുള്ളവളുമാണ്. തൃശ്ശൂര്‍ സ്വദേശിയായ നീതിയുടെ അച്ഛനും സഖാവാണ്. കമ്മ്യൂണിസ്റ്റുകാരനായ കൃഷ്ണകുമാറായാണ് ചിത്രത്തില്‍ നിവിന്‍ പോളി വേഷമിടുന്നത്. കാക്കമുട്ടായി ഫെയിം ഐശ്വര്യ രാജേഷ്, ജമ്നപ്യാരി ഫെയിം ഗായത്രി സുരേഷ് തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ