»   » മൊയ്തീന്‍ വലിയ ധൈര്യശാലിയാണത്രേ!!! എന്നിട്ടെന്താ ആ ജാഥ വന്നപ്പോള്‍ ഇറങ്ങി ഒാടിയത്?

മൊയ്തീന്‍ വലിയ ധൈര്യശാലിയാണത്രേ!!! എന്നിട്ടെന്താ ആ ജാഥ വന്നപ്പോള്‍ ഇറങ്ങി ഒാടിയത്?

Posted By:
Subscribe to Filmibeat Malayalam

50 ദിവസങ്ങള്‍ പിന്നിടുമ്പോഴും ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ തകര്‍ക്കുകയാണ്. മൊയ്തീന്റെ റിലീസിങിന് ശേഷവും മികച്ച ചിത്രങ്ങളും തിയേറ്ററില്‍ എത്തിയെങ്കിലും എന്ന് നിന്റെ മൊയ്തീന്‍ തളരാതെ തന്നെ മുന്നേറുന്നു.

സമയ ദൈര്‍ഘ്യം മൂലം ചിത്രത്തിലെ പല രംഗങ്ങളും നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ആ രംഗം യൂട്യൂബിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. കൊട്ടാട്ടില്‍ സേതുവിനെ ഇരട്ടടി അടിച്ചതിന്റെ പേരില്‍ മൊയ്തീനെ കൊട്ടാട്ടുകാരും സംഘവും ജാഥയായി എത്തുന്നതാണ് രംഗം. രസകാരമായ ഒരു രംഗമാണിത്. വീഡോയോ കാണൂ...

മൊയ്തീന്‍ 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍
  

എന്ന് നിന്റെ മൊയ്തീന്‍ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുകയാണ്. ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ എന്ന് നിന്റെ മൊയ്തീന്‍ കാണാന്‍ പ്രേക്ഷകര്‍ കുറവല്ല.

മൊയ്തീന്‍ തമിഴിലേക്ക്
  

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ തമിഴിലേക്ക് റീമേക്കിങിന് ഒരുങ്ങുകയാണ്. ധനുഷാണ് എന്ന് നിന്റെ മൊയ്തീന്‍ തമിഴില്‍ നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ് തിളങ്ങുന്നു
  

എന്ന് നിന്റെ മൊയ്തീനിന്റെ വിജയ ശേഷം, നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന അമര്‍ അക്ബര്‍ അന്തോണിയും ഇപ്പോള്‍ തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു.

എന്ന് നിന്റെ മൊയ്തീനില്‍ ആരും കാണാത്ത ഭാഗം കാണുക.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam