Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സംവൃതയുടെ മിന്നുകെട്ടും പൊടിപൊടിയ്ക്കും
കണ്ണൂരര് വാസന് മൈതാനിയില്‍ നടക്കുന്ന വിവാഹചടങ്ങുകള്‍ക്ക് മുനീശ്വരന്‍ കോവിലിലെ ശാന്തിമാരാണ് നേതൃത്വം നല്‍കുക. പ്രിയതാരത്തിന്റെ മിന്നുകെട്ടിന് ആരാധകപ്രവാഹമുണ്ടാകുമെന്നതിനാല് പ്രത്യേകക്ഷണക്കത്ത് വഴിയാണ്
ചടങ്ങിലേക്ക് അതിഥികള്‍ക്കു പ്രവേശനമുണ്ടാകുക.
വിവാഹശേഷം നവംബര്‍ ആറിനു എറണാകുളം ലെ മെറീഡിയന് ഹോട്ടലില്‍ ഗംഭീര വിവാഹ പാര്‍ട്ടിയും വധുവരന്മാര് ഒരുക്കിയിട്ടുണ്ട്. മലയാളസിനിമയിലെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കും. നവംബര്‍ 21ന് ഭര്‍ത്താവിനൊപ്പം സംവൃത കാലിഫോര്‍ണിയയിലേക്ക് പറക്കുന്നതോടെ മലയാള സിനിമയ്ക്ക് ഒരു കലാകാരി കൂടി നഷ്ടപ്പെടുകയായി.
വിദേശയാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിന്റെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാനായി മാസങ്ങള്‍ക്കു മുമ്പ് തന്നെ കോഴിക്കോട് ആര്യസമാജത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങുകള്‍ മാത്രമാണ് ഇനി നടക്കാനുള്ളത്.
എട്ടു വര്‍ഷത്തെ അഭിനയജീവിതത്തിനാണ് വിവാഹത്തോടെ സംവൃത വിരാമമിടുന്നത്. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ആണ് സംവൃത അരങ്ങേറ്റം. ലാല്‍ജോസിന്റെ തന്നെ അയാളും ഞാനും എന്ന ചിത്രം ഹിറ്റിലേക്ക് കുതിയ്ക്കുന്നത് സംവൃത വിവാഹപ്പന്തലിലേക്ക് കയറുന്നത്. എട്ടു വര്‍ഷത്തിനിടെ നാല്പതോളം ചിത്രങ്ങളില്‍ വേഷമിട്ട സംവൃതയുടെ 101 വെഡ്ഡിംഗ് എന്ന സിനിമ കൂടി ഇനി തിയറ്ററുകളിലെത്താനുണ്ട്. സംവൃതയ്ക്കിത് മറക്കാനാവാത്തൊരു പിറന്നാള്‍
ആദ്യപേജില്‍
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്