For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശാന്തികൃഷ്ണയും ഭഗത് മാനുവലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിയേറ്ററുകളിലേയ്ക്ക്

  |

  എജിഎസ് മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' തിയേറ്ററുകളിലേയ്ക്ക്, ഏപ്രില്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

  ellaram kunnile vellameenukal

  കുടുംബത്തിന്റെ ചുമതലാ ബോധങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാല്‍ ആ കുടുംബം അനുഭവിക്കേണ്ടിവരുന്ന കഷ്ടനഷ്ടങ്ങളും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ എത്രത്തോളം പ്രസക്തമെന്ന് സംവദിക്കുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.

  ശാന്തികൃഷ്ണ, ഭഗത് മാനുവല്‍, ആനന്ദ്‌സൂര്യ, സുനില്‍സുഖദ, കൊച്ചുപ്രേമന്‍, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ, അഞ്ജുനായര്‍, റോഷ്‌നിമധു, എകെഎസ്, മിഥുന്‍, രജീഷ്‌സേട്ടു, ഷിജു നിര്‍മാല്യം, ആലികോയ, ക്രിസ്‌കുമാര്‍, ജീവന്‍ ചാക്ക, മധു സി. നായര്‍, കുട്ടേ്യടത്തി വിലാസിനി, ബാലു ബാലന്‍, ബിജുലാല്‍, അപര്‍ണ, രേണുക, മിനി ഡേവിസ്, രേഖ ബാംഗ്‌ളൂര്‍, ഗീത മണികണ്ഠന്‍ എന്നിവര്‍ അഭിനയിക്കുന്നു.

  ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam

  എ ജി എസ് മൂവിമേക്കേഴ്‌സിന്‌റെ ബാനറിൽ കുമാർ നന്ദയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. നിര്‍മ്മാണം - വിനോദ് കൊമ്മേരി, രോഹിത്, ഛായാഗ്രഹണം - അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്കുമാര്, ഗാനരചന = വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, രാജീവ് ആലുങ്കല്‍, സുഗുണന്‍ ചൂര്‍ണിക്കര, സംഗീതം - എം.കെ. അര്‍ജുനന്‍, റാംമോഹന്‍, രാജീവ് ശിവ, ആലാപനം - വിധുപ്രതാപ്, കൊല്ലം അഭിജിത്ത്, ആവണി സത്യന്‍, ബേബി പ്രാര്‍ത്ഥന രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പാപ്പച്ചന്‍ ധനുവച്ചപുരം, ഓഡിയോ റിലീസ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ശ്രീജിത് കല്ലിയൂര്‍, കല - ജമാല്‍ ഫന്നന്‍, രാജേഷ്, ചമയം - പുനലൂര്‍ രവി, വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വല്‍ എഫക്ട്‌സ് - സുരേഷ്, കോറിയോഗ്രാഫി - മനോജ്, ത്രില്‍സ് - ബ്രൂസ്‌ലി രാജേഷ്, പശ്ചാത്തല സംഗീതം, രാജീവ് ശിവ, കളറിംഗ് - എം. മഹാദേവന്‍, സ്റ്റുഡിയോ - ചിത്രാഞ്ജലി, വി എഫ് എക്‌സ് ടീം - ബിബിന്‍ വിഷ്വല്‍ ഡോണ്‍സ്, രഞ്ജിനി വിഷ്വല്‍ ഡോണ്‍സ്, സംവിധാന സഹായികള്‍ - എ കെ എസ്, സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂര്‍, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ - സുരേഷ് കീര്‍ത്തി, സ്റ്റില്‍സ് - ഷാലു പേയാട്, വിതരണം - പല്ലവി റിലീസ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.
  അജയ് തുണ്ടത്തില്‍

  Read more about: santhi krishna movie
  English summary
  santhi Krishna- Bhagath Manuel Starrer Movie Vellaram kunnile vellameenukal Releasing Date Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X