Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തെലുങ്ക് ചിത്രത്തിന്റെ പ്രൊമോയില്‍ ഗ്ലാമറസായി ഷംന കാസിം! വീഡിയോ വൈറല്‍! കാണൂ
മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് ഷംനാ കാസിം. ഷംനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത അവിടെ ലഭിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു നടി ശ്രദ്ധിക്കപ്പെട്ടിരുന്നത്. പുതിയ തെലുങ്ക് ചിത്രം അധുകോയുടെ പ്രൊമോയില്‍ ഗ്ലാമറസായാണ് ഷംന എത്തുന്നത്.
മന്ദാരത്തില് പ്രണയനായകനായി ആസിഫ് അലി എത്തുന്നു! ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത്! കാണൂ
രവി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ സോംഗില്‍ മാത്രമാണ് ഷംന അഭിനയിക്കുന്നത്. വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗണ്‍ ധരിച്ചാണ് പ്രൊമോയില്‍ ഷംന എത്തുന്നത്. 2.40 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ഇതിനകം നാലര ലക്ഷം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.
ഷംനയുടെതായി തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ട അവുനുവിന്റെ സംവിധായകന് കൂടിയാണ് രവി ബാബു. ഒക്ടോബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്റെ മകള്‍ റിദ്ദിയാണ് ഈ പ്രൊമോ സോംഗ് പാടിയിരിക്കുന്നത്.
മലയാളത്തില്‍ മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രമായിരുന്നു ഷംനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മമ്മൂക്കയുടെ തന്നെ മധുരരാജ,.ബിജു മേനോന്റെ ആനക്കളളന്‍,അടങ്ക മാറു,ഇവനുക്കു എങ്കെയോ മച്ചം ഇരുക്കു തുടങ്ങിയവയാണ് ഷംനയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍.
സര്‍ക്കാര്‍ ടീമിനൊപ്പം ബെര്‍ത്ത്ഡേ ആഘോഷിച്ച് മുരുകദോസ്! ചിത്രങ്ങള്‍ വൈറല്‍! കാണൂ
ദേവാസുരം ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആര് വരും? രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ!!
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ