Don't Miss!
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
അച്ഛന് ഒരുപാട് ഉപദ്രവിക്കുമായിരുന്നു! അമേരിക്കയിലെ ദുരിത ജീവിതത്തെ കുറിച്ച് ഗായിക വിദ്യ വോക്സ്
സിനിമാ മേഖലയില്‍ നിന്നും നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഗായികയായ വിദ്യ വോക്സാണ് സ്വന്തം അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ചെന്നൈയില്‍ ജനിച്ച വിദ്യ അമേരിക്കയിലായിരുന്നു വളര്‍ന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയുള്ള എല്ലാ ഭാഷകളിലെയും പാട്ടുകള്‍ അനായാസമായി പാടുന്ന വിദ്യ യൂട്യൂബിലൂടെയായിരുന്നു പ്രശസ്തിയിലേക്ക് എത്തിയത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് താന്‍ ഇവിടെ വരെ എത്തിയിരിക്കുന്നതെന്നാണ് വിദ്യ പറയുന്നത്.
വിദ്യയുടെ വാക്കുകളിലേക്ക്..
അച്ഛന് എന്നെയും അമ്മയെയും സഹോദരങ്ങളെയുമെല്ല്ാം ഉപദ്രവിക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. അച്ഛന്റെ ഈ പെരുമാറ്റ രീതി എന്റെ മനസിനെ വല്ലാതെ ബാധിച്ചിരുന്നു.
അമേരിക്കയിലെ ജീവിതവും വര്‍ണ വിവേചനം എന്താണെന്ന് എനിക്ക് ശരിക്കും മനസിലാക്കി തന്നിരുന്നു. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ അമ്മ എന്നെയും സഹോദരങ്ങളെയും കൂട്ടി അച്ഛന്റെ വീട് വിട്ടിറങ്ങുകയായിരുന്നു. വിവാഹമോചനം വലിയ പാപമായി കണക്കാക്കുന്ന പ്രവണത ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും അത് കൊണ്ട് തന്നെ അച്ഛനും അമ്മയും വേര്പിരിഞ്ഞപ്പോള് എന്നെ പാട്ട് പഠിപ്പിക്കാന്‍ പോലും അധ്യാപകര്‍ മടി കാണിച്ചിരുന്നതായിട്ടും വിദ്യ പറയുന്നു.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'