Just In
- 4 min ago
മികച്ച നടനുള്ള മത്സരത്തില്‍ പൃഥ്വിയും ടൊവിനോയും! ദുല്‍ഖർ തെലുങ്കിലാണ്, ഫിലിം ഫെയര്‍ നോമിനേഷന് ഇതാ
- 1 hr ago
എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫുമായി ചില സാമ്യങ്ങള്‍ തോന്നിയേക്കാം! മനസ് തുറന്ന് പൃഥ്വിരാജ്
- 1 hr ago
ട്വിങ്കിള്‍ ഖന്നയ്ക്ക് ഉളളികൊണ്ടുളള കമ്മല്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍! സന്തോഷം പങ്കുവെച്ച് നടി
- 1 hr ago
ലിസിയെ ഓര്‍ത്ത് പ്രിയദര്ശന്! ഓര്‍മ്മകള്‍ മരിക്കില്ല! വിവാഹ വാര്‍ഷിക ദിനത്തിലെ കുറിപ്പ് വൈറല്‍!
Don't Miss!
- Sports
തീരുമാനം തിരുത്തി, ഡ്വെയ്ന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചുവരുന്നു
- Automobiles
കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്
- News
പൗരത്വ ഭേദഗതി നിയമം കീറെയിറഞ്ഞു; ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍! തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
- Finance
എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക
- Technology
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- Lifestyle
കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് താരങ്ങളും ഒത്തുച്ചേര്‍ന്നപ്പോള്‍! തരംഗമായി പുതിയ ചിത്രം
തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒത്തുച്ചേര്ന്നപ്പോഴുളള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട ജനപ്രിയ താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളാണ് എത്തിയത്.
ബോളിവുഡില്‍ നിന്നും രണ്‍വീര്‍ സിങ്, മനോജ് ബജ്പേയി, ആയുഷ്മാന്‍ ഖുറാന, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ഉണ്ടായിരുന്നു. ഫിലിം കംപാനിയനു വേണ്ടിയാണ് താരങ്ങളെല്ലാം ഒത്തുച്ചേര്‍ന്നത്. അധികപേരും അടിപൊളി വേഷത്തില്‍ എത്തിയപ്പോള്‍ സാധാരണ വേഷത്തിലാണ് വിജയ് സേതുപതി എത്തിയത്. ചിത്രത്തില്‍ മക്കള്‍സെല്‍വന്റെ വസ്ത്രധാരണം ശ്രദ്ധേയമായി മാറിയിരുന്നു.
എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം! ആദ്യരാത്രിയിലെ വേഷത്തെക്കുറിച്ച് അനശ്വര രാജന്
ഒരു അനൗദ്യോഗിക ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇവരെല്ലാം ഒത്തുകൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെന്നിന്ത്യയില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളാണ് ചിത്രത്തിലുളളത്. വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.
മമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെ