For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നസ്രിയയുടെ ഗാനത്തിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!! വീ‍ഡിയോ വൈറലാകുന്നു...

|

നടൻ സണ്ണി വെയ്നും രഞ്ജിനിയ്ക്കും ആശംസകൾ നേർന്ന് മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നേരിട്ടും അല്ലാതേയും താരങ്ങൾ തങ്ങളുടെ ആശംസകൾ അറിയിച്ചിരുന്നു . രഞ്ജിനിയും ചെറിയൊരു താരമാണ്. ഡാൻസ് റിയാലിറ്റി ഷോകളിൽ രഞ്ജിനി സജീവമായിരുന്നു. അതുകൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് രഞ്ജിനി സുപരിചിതമാണ്.

nazriya

ദീപിക പദുകോൺ ,ആലിയ ഭട്ട് , കത്രീന കൈഫ്, അക്ഷയ് കുമാർ!! ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത ബോളിവുഡ് സൂപ്പർ താരങ്ങൾ, കാണൂ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഞ്ജിനിയുടെ ഡാൻസ് വീഡിയോയാണ്.ഫഹദ് ഐശ്വര്യ ലക്ഷ്മി കേന്ദ്രകപാത്രത്തെ അവതരിപ്പിച്ച വരത്തനിലെ ഗാനത്തിലാണ് രഞ്ജിനിയും സംഘവും ചുവട് വയ്ക്കുന്നത്. നസ്രിയ ആലപിച്ച ഗാനമായിരുന്നു ഇവർ തിരഞ്ഞെടുത്തത്. സോഷ്യൽ മീഡിയയിൽ രഞ്ജിയുടേയും കൂട്ടരുടേയും നൃത്തം വൈറലായിട്ടുണ്ട്.

എനക്ക് ഇന്നൊരു മുഖമിരിക്ക്..!! നയൻതാരയെ അധിക്ഷേപിച്ച് നടൻ രാധാ രവി, താൻ കൊലപാതകിയല്ല, വിവാദത്തിന് തിരി കൊളുത്തി നടൻ

ബുധനാഴ്ച രാവിലെ6 മണിക്കായിരുന്നു സണ്ണി വെയ് ന്റേയും രഞ്ജിനിയുടേയും വിവാഹം. വളരെ ലളിതമായിട്ടുള്ള വിവാഹ ചടങ്ങുകളായിരുന്നു. കുട്ടിക്കാലം മുതലെ അടുത്ത സുഹൃത്തുക്കളായിരുന്നു രഞ്ജിനിയും സണ്ണിയും. താര വിവാഹത്തിന് ദീലീപ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.

English summary
Sunny Wayne wife dance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more