twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിമിക്കി കമ്മൽ ഗാനത്തിനെതിരെ പരാതി!! പാട്ട് യു ട്യൂബില്‍ നിന്ന് ഒഴിവാക്കി

    സിനിമ വൻ ചലനം സൃഷ്ടിച്ചില്ലെങ്കിൽ ജിമിക്കി കമ്മലിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

    |

    Recommended Video

    ജിമ്മിക്കി കമ്മല്‍ വീഡിയോ യൂട്യൂബ് എടുത്തു കളഞ്ഞു | filmibeat Malayalam

    ലോക സിനിമയിൽ തന്നെ വൻ ചലനം സൃഷിച്ച ഒരു ഗാനമാണ് ജിമിക്കി കമ്മൽ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവർ ഈ ഗാനം ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ലാൽ ജോസ്- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന വെളിപാടിന്റെ പുസ്തകത്തിൽ ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്.

    mohanlal

     ബിക്കിനിയിൽ ഹോട്ട് ലുക്കിൽ സുഹാന ഖാൻ!! ചിത്രം കണ്ട് ആരാധകർ ഞെട്ടി... ഇത്തിരി കൂടി പോയി ബിക്കിനിയിൽ ഹോട്ട് ലുക്കിൽ സുഹാന ഖാൻ!! ചിത്രം കണ്ട് ആരാധകർ ഞെട്ടി... ഇത്തിരി കൂടി പോയി

    സിനിമ വൻ ചലനം സൃഷ്ടിച്ചില്ലെങ്കിൽ ജിമിക്കി കമ്മലിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിത സൂപ്പർ ഹിറ്റ് ഗാനമായ ജിമിക്കി കമ്മൽ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു. സിനിമ തിയേറ്റുകളിലെത്തുന്നതിന് മുമ്പ് ഹിറ്റായ ഗാനം കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് യൂട്യൂബ് പിന്‍വലിച്ചത്. ഗാനം യൂട്യൂബിൽ അപ് ലോഡ് ചെയ്ത് കമ്പനിയ്ക്കല്ല ചിത്രത്തി‌ന്റെ കോപ്പി റൈറ്റ് കിട്ടിയത്. ചിത്രത്തിന്റെ കോപ്പി റൈറ്റ് ലഭിച്ച സ്വകാര്യ ടെലിവിഷൻ ചാനലാണഅ ഗാനം അപ്ലോഡ് ചെയ്ത കമ്പനിയ്ക്കെതിരെ പരാചി നൽകിയത്. ഇതിനെ തുടർന്നായിരുന്നു പാട്ട് യുട്യൂബിൽ നിന്ന് പിൻവലിച്ചത്.

     മുംബൈയ് നഗരത്തിൽ ദിലീപും കാവ്യ മാധവനും!! കൂടെ പ്രിയ സുഹൃത്തും, താരങ്ങളുടെ ചിത്രം കാണാം മുംബൈയ് നഗരത്തിൽ ദിലീപും കാവ്യ മാധവനും!! കൂടെ പ്രിയ സുഹൃത്തും, താരങ്ങളുടെ ചിത്രം കാണാം

    യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട മലയാള ഗാനമായിരുന്നു ജിമിക്കി കമ്മൽ. കേരളീയർ മാത്രമല്ല ലോക സിനിമ പ്രേമികൾ ഒന്നടങ്കം മൂളിയ ഗാനമായിരുന്നു ഇത്. ചിത്രത്തിലെ പാട്ട് പോലെ ഡാൻസിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

    English summary
    Superhit Malayalam Song Jimikki Kammal Has Been Removed From YouTube!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X