twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മടിയന്മാരുടെ കഥയുമായി ടൊവിനോയുടെ സിനിമ വരുന്നു! 'തീവണ്ടി'യുടെ പ്രത്യേകത ഇതാണ്!!!

    |

    ടൊവിനോ തോമസിന് സിനിമകളുടെ തിരക്കാണ്. നിലവില്‍ 2019 വരെയുള്ള സിനിമകള്‍ താരം ഏറ്റെടുത്തിരിക്കുകയാണ്. അവസാനം റിലീസ് ചെയ്ത തരംഗത്തിന് ശേഷം രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തതായി ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിലും ടൊവിനോ അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നു.

    ദിലീഷ് പോത്തന്റെ സിനിമ കാഴ്ചപാട് മാറ്റിയത് പപ്പയുടെ ആ ചോദ്യമായിരുന്നു!ശരിക്കും സത്യം പറഞ്ഞാല്‍ പോരേ?ദിലീഷ് പോത്തന്റെ സിനിമ കാഴ്ചപാട് മാറ്റിയത് പപ്പയുടെ ആ ചോദ്യമായിരുന്നു!ശരിക്കും സത്യം പറഞ്ഞാല്‍ പോരേ?

    tovino-thomas

    നവാഗതനായ ഫെലിനി സംവിധാനം ചെയ്യാന്‍ പോവുന്ന തീവണ്ടി എന്ന സിനിമയാണ് ആഗസ്റ്റ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്ന ടൊവിനോയുടെ അടുത്ത സിനിമ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലായിരിക്കും ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മ്മിക്കുന്നത്.

    മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ കഥ മറ്റാര്‍ക്കും കോപ്പിയടിക്കാന്‍ പറ്റില്ല! കാരണം ഇതാണ്!!മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ കഥ മറ്റാര്‍ക്കും കോപ്പിയടിക്കാന്‍ പറ്റില്ല! കാരണം ഇതാണ്!!

    കോഴിക്കോട്ടെ പയ്യോളിയാണ് സിനിമയുടെ ലൊക്കേഷന്‍. ചാന്ദിനി ശ്രീധരനാണ് സിനിമയില്‍ നായികയായി അഭിനയിക്കുന്നത്. ജോലിയ്ക്ക് വേണ്ടി പിഎസ്‌സി ടെസ്റ്റുകളെഴുതി ഒടുവില്‍ ചാന്ദിനിയ്ക്ക്് വില്ലേജ് ഓഫീസില്‍ ജോലി കിട്ടുകയും ചെയ്യുകയാണ്. സുരാജ് വെഞ്ഞാറാംമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷമി, എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

    English summary
    Directed by debutant Fellini T P, the movie is titled Theevandi. Tovino plays the role of a jobless youngster named Bineesh, in the movie. The film's scribe Vini Viswalal says, "The movie is a political satire, and its protagonist Bineesh hardly knows a thing even about himself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X