Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ടൊവിനോയും പൃഥ്വിരാജും തമ്മിലാണ് മത്സരം! രണവും തീവണ്ടിയും മാത്രമല്ല അഡാറ് സിനിമകള്‍ വേറെയും വരാനുണ്ട്
ടൊവിനോ തോമസിന് വിജയ സിനിമകളുടെ ഘോഷയാത്രയാണ്. ഫെല്ലിനി ടിപിയുടെ സംവിധാനത്തിലെത്തിയ തീവണ്ടിയായിരുന്നു ടൊവിനോ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. സെപ്റ്റംബര്‍ ഏഴിനായിരുന്നു തീവണ്ടി റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയാണ് തീവണ്ടിയുടെ യാത്ര.
ബിഗ് ബോസ് കള്ളകളിയാണ്! ഫൈനലിലെത്തിയവര്‍ യോഗ്യതയില്ലാത്തവര്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം!!
നവംബറില്‍ ടൊവിനോയുടെ മറ്റൊരു സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനാണ് നവംബര്‍ 9 ന് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നിമിഷ സജയനും അനു സിത്താരയുമാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരാവുന്നത്. അജയന് എന്നൊരു കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
നെടുമുടി വേണു, ദിലീഷ് പോത്തന്, അലന്‍സിയര്‍, സിദ്ദിഖ്, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, പശുപതി, ജി. സുരേഷ് കുമാര്‍, മഞ്ജുവാണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വി സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജീവന് ജോബാണ് കഥ, തിരക്കഥ, സംഭാഷണമൊരുക്കിയിരിക്കുന്നത്.
വല്ലാത്ത ചതിയായി പോയി! ബിഗ് ബോസില്‍ നിന്നും അടുത്തതായി പുറത്ത് പോവുന്നത് ഇവരാണ്! സാബുവിന്റെ കാര്യം?
പൃഥ്വിരാജിന്റെ രണം സെപ്റ്റംബര്‍ ആറിന് എത്തിയപ്പോള്‍ തൊട്ട് പിന്നാലെയായിരുന്നു തീവണ്ടിയെത്തിയത്. ഇപ്പോള്‍ ഒരു കുപ്രസിദ്ധ പയ്യന് പിന്നാലെ തന്നെ പൃഥ്വിരാജിന്റെ സിനിമയും റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീനസ് മുഹമ്മദിന്റെ സംവിധാനത്തിലെത്തുന്ന സയന്‍സ് ഫിഷന് ചിത്രമായ നയന്‍ ആണ് നവംബറില്‍ തിയറ്ററുകളിലേക്ക് എത്തുന്ന പൃഥ്വിരാജ് ചിത്രം.
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
നോറയ്ക്ക് കൃത്യമായ ടാര്ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്ട്രോങ് ആകാന്‍ കാരണം ഇതാണ്!