Don't Miss!
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Sports T20 World Cup: പന്തുള്ളപ്പോള്‍ സഞ്ജു എന്തിന്? പഠാന്റെ ലോകകപ്പ് ടീമില്‍ സഞ്ജുവും രാഹുലുമില്ല
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
Unni Mukundan: ഉണ്ണിയുടെ സ്ത്രീ വേഷം മാത്രമല്ല ചാണാക്യതന്ത്രത്തിൽ! കിടിലൻ തല്ലുമുണ്ട്...
ആട് പുലിയാട്ടം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാണക്യതന്ത്രം.കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഘടനത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. ആക്ഷന്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയില്‍ ചാണക്യനെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള തന്ത്രശാലിയായ ഒരു ചെറുപ്പക്കാരനെയാണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ സ്ത്രീ ഗെറ്റപ്പിലും താരം എത്തുന്നുണ്ട്. ആദ്യമായി ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
സുഡുമോന് ഒരു സങ്കടമുണ്ടായിരുന്നു! അത് മാറ്റാൻ ദുൽഖർ സൽമാൻ തന്നെ വേണ്ടി വന്നു
ഉണ്ണിയുടെ സ്ത്രീ ഗെറ്റപ്പ് ആരാധകരെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്. താരത്തിന്റെ മേക്ക് ഓവർ വീഡിയോ നേരത്തെ തന്നെ തന്നെ പുറത്തു വിട്ടിട്ടുണ്ടായിരുന്നു. ഇത് കണ്ട് പ്രേക്ഷകർ ത്രില്ലിലാണ്. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണ വീഡിയോ കൂടി പുറത്തു വന്നപ്പോൾ ആളുകളുടെ ആകാംക്ഷ കൂടിയിട്ടുണ്ട്.
ടീസർ മാത്രമല്ല പാട്ടും പൊളിച്ചു! സ്വാതന്ത്ര്യം അര്‍ധരാത്രിയിലെ ആദ്യ ഗാനം പുറത്ത്,
ആട് പുലിയാട്ടം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.അനുപ് മേനോനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ശിവദ, സായി കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഹരീഷ് കണാരന്, സോഹന്‍ സീനുലാല്‍, സമ്പത്ത്, ജയന് ചേര്‍ത്തല, ശ്രുതി രാമചന്ദ്രന്, എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിലുള്ളത്.
-
'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'
-
ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! പാപ്പരാസികളുടെ സൂമിംഗിനെക്കുറിച്ച് നോറ ഫത്തേഹി