Don't Miss!
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- News സ്വര്‍ണവില വീണ്ടും മാറി; ഇന്നലെ ബുക്ക് ചെയ്തവര്‍ക്ക് നേട്ടം... ചാഞ്ചാട്ട സാധ്യത, ഗ്രാം വില അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Automobiles പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന്റെ കണ്ടീഷന്‍, അഹങ്കാരമല്ല!!
ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകച്ച് കൊച്ചു താരമായി മാറിയിരിയ്ക്കുകയാണ് ഉണ്ണി മുകുന്ദന്. സ്റ്റൈല്‍ എന്ന മലയാള സിനിമയുടെ റീമേക്ക് വഴിയാണ് തെലുങ്ക് സിനിമാ ലോകത്ത് ഉണ്ണി ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് രണ്ട് മുഴുനീള ചിത്രങ്ങള്‍ ഉണ്ണി തെലുങ്കില്‍ ചെയ്തു.
മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലൂടെ ശ്രീനാഥിന് ലഭിച്ച ഭാഗ്യം, ഉണ്ണി മുകുന്ദനാണ് കാരണക്കാരനായത്!
തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന് ഒരേ ഒരു കണ്ടീഷനേയുള്ളൂ. കഥ റിയലിസ്റ്റിക് ആയിരിക്കണം. പ്രധാന്യമുള്ള കഥാപാത്രമായിരിക്കണം. വെറുതേ എണ്ണം തികയ്ക്കാന്‍ വേണ്ടി തെലുങ്കില്‍ സിനിമ ചെയ്യേണ്ട എന്ന് ഉണ്ണി പറയുന്നു.
ബാഗമതി എന്ന ചിത്രത്തിലെ കഥാപാത്രം അത്രയേറെ ആകര്‍ഷിച്ചത് കൊണ്ടാണ് അതേറ്റെടുത്തത്. സെല്‍ഫിഷായ നായകനല്ല ചിത്രത്തില്‍. തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെയും കണക്കിലെടുക്കുന്ന കഥാപാത്രമാണ്.
ജനത ഗാരേജ് എന്ന മോഹന്‍ലാല്‍ - ജൂനിയര്‍ എന്‍ ടി ആര് ചിത്രത്തിലും അല്പം വ്യത്യസ്തമായ കഥാപാത്രമായിരുന്നു. വില്ലന്‍ ഷേഡുള്ള വേഷം ആയത് കൊണ്ടാണ് അത് ചെയ്തത് - ഉണ്ണി വ്യക്തമാക്കി.
ചാണക്യതന്ത്രം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോള്‍. മാര്‍ച്ച് 29 ന് സിനിമ റിലീസ് ചെയ്യും. ഇരയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം.
25 സ്കെച്ചുകള്‍ നോക്കിയിട്ടാണ് പക്കിയുടെ ലുക്ക് തീരുമാനിച്ചത്, വൈറലായ ലുക്കിന് പിന്നിലെ രഹസ്യം? " /> നായികമാര്ക്കെന്ത് സംഭവിക്കുന്നുവെന്നറിയില്ല, വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ച് ഭാവന പറയുന്നത്?
25 സ്കെച്ചുകള്‍ നോക്കിയിട്ടാണ് പക്കിയുടെ ലുക്ക് തീരുമാനിച്ചത്, വൈറലായ ലുക്കിന് പിന്നിലെ രഹസ്യം?