For Quick Alerts
For Daily Alerts
Don't Miss!
- Sports
IPL 2023: ഈ അണ്‍ക്യാപ്ഡ് താരങ്ങളെ സിഎസ്കെ കൈവിട്ടില്ല! അടുത്ത സീസണിലും ടീമില്‍
- Finance
വിപണിയിലെ തിരിച്ചടിയില്‍ രക്ഷ തേടുകയാണോ? എങ്കില്‍ ഈ 6 വിഭാഗങ്ങളിലെ ഓഹരികളില്‍ കണ്ണുവച്ചോളൂ
- News
ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ ഫെസ്റ്റിവലിൽ നഗ്നയായി യുക്രൈൻ യുവതിയുടെ പ്രതിഷേധം
- Lifestyle
അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ
- Technology
വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
സൂപ്പര്‍താരത്തിന്റെ മകളുടെ വിവാഹം നിശ്ചയം കഴിഞ്ഞു, ആരെങ്കിലും അറിഞ്ഞോ...
News
lekhaka-Aswini govindan
|
തെലുങ്ക് സൂപ്പര്‍ താരം വെങ്കടേഷിന്റെ മൂത്ത മകള്‍ ആശ്രിത വിവാഹിതയാകാന്‍ പോകുന്നു. വിവാഹ നിശ്ചയം ഫെബ്രുവരി 6 ന് നടന്നു. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹ നിശ്ചയം. വെങ്കടേഷിന്റെ ഹൈദരബാദിലെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബുധനാഴ്ച രാത്രിയോടെയാണ് വിവാഹ നിശ്ചയം നടന്ന വാര്‍ത്ത പുറത്തുവിട്ടത്.
ഈ പടം പൊട്ടും, ഞങ്ങള്‍ കൂവി തോല്‍പ്പിക്കും! അഡാറ് ലവിനെ നശിപ്പിക്കാൻ ഒരു കൂട്ടർ, ഒമർ ലുലു പറയുന്നു..
പ്രണയ വിവാഹമാണ്. ഈ വര്‍ഷം അവസാനം വിവാഹം ഉണ്ടാകും എന്നാണ് അറിയുന്നത്. വിവാഹ നിശ്ചയം പോലെയായിരിക്കില്ല, വളരെ ആര്ഭാടമായിട്ടായിരിക്കും വിവാഹം. സിനിമാ - രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരെ ഒക്കെ വിവാഹത്തിന് ക്ഷണിക്കും.

Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Top hero's daughter gets engaged
-
ഇനി ചൊറിയാന്‍ വന്നാല്‍ വലിച്ച് കീറി ഒട്ടിക്കും; വിനയ് മാധവിന്റെ കുറ്റം പറഞ്ഞ് റോബിനും ലക്ഷ്മിപ്രിയയും
-
കണ്ടു കണ്ടറിഞ്ഞുവിന്റെ സെറ്റില്‍ മമ്മൂട്ടി വിഷമിച്ചിരുന്നു, ഇതേ അവസ്ഥയായിരുന്നു ബിഗ് ബിയിലും; സംവിധായകന്
-
കുടുംബത്തില്‍ ഇരട്ടിസന്തോഷം; നിക്കി ഗല്‍റാണിയുടെ വിവാഹദിനത്തില്‍ ചേച്ചി സഞ്ജന അമ്മയായി
Featured Posts