twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    24 മണിക്കൂറിനുള്ളിൽ കണ്ടത് രണ്ട് ലക്ഷത്തിലധികം പേർ; ഹേയ് ജൂഡിലെ വീഡിയോ ഗാനം ഹിറ്റ്, പാട്ട് കാണാം

    തെന്നിന്ത്യൻ താരം തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് ഹേയ് ജൂഡ്.

    By Ankitha
    |

    പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളിയുടെ ഹേയ് ജൂഡ്. തെന്നിന്ത്യൻ താരം തൃഷ നായികയായി എത്തുന്ന ചിത്രത്തിലെ ടീസർ സോങ് പുറത്തിറങ്ങി. 'യെലാ ലാ ലാ' എന്നു തുടങ്ങുന്ന ഗാനം ജനങ്ങൾ ഇരും കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

    hey jude

    ഡിക്യു ആരാധകർക്കൊരു സന്തോഷ വാർത്ത; കർവാന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുഡിക്യു ആരാധകർക്കൊരു സന്തോഷ വാർത്ത; കർവാന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

    പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247, ആണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഹരി നാരായണൻ ബികെയുടെ വരികൾക്ക് ഗോപി സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്. മാധവ് നാരായൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരം തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് ഹേയ് ജൂഡ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.

    മാസ് ലുക്കിൽ കിടിലൻ പ്രകടനവുമായി അനുഷ്ക! ബാഗമതി കാണാനുള്ള പത്തു കാരണങ്ങൾ ഇവയെല്ലാം...മാസ് ലുക്കിൽ കിടിലൻ പ്രകടനവുമായി അനുഷ്ക! ബാഗമതി കാണാനുള്ള പത്തു കാരണങ്ങൾ ഇവയെല്ലാം...

    വേറേയും ഏറെ പ്രത്യേക ഈ ചിത്രത്തിനുണ്ട്. ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നീ നാലു സംഘീത സംവിധായകന്മാർ ചിത്രത്തിൽ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയുണ്ട്. ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അബലക്കരയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

    ഭാവനയ്ക്ക് മഞ്ജുവിന്റെ  ഉഗ്രൻ വിവാഹ സമ്മാനം, സമ്മാനം കണ്ട് നവീൻ  വരെ ഞെട്ടി ഭാവനയ്ക്ക് മഞ്ജുവിന്റെ ഉഗ്രൻ വിവാഹ സമ്മാനം, സമ്മാനം കണ്ട് നവീൻ വരെ ഞെട്ടി

    English summary
    Watch: Nivin Pauly and Trisha in video song from 'Hey Jude'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X