Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
വ്യക്തി ജീവിതത്തിലും അഭിനയജീവിതത്തിലും ദുല്‍ഖറിനും ധനുഷിനും ഒരുപാടു സമാനതകളുണ്ട്...
മലയാളത്തിലും തമിഴിലും തിളങ്ങി നില്ക്കുന്ന രണ്ട് നടന്മാരാണ് ദുല്‍ഖറും ധനുഷും . ജനനത്തില്‍ മാത്രമല്ല ജീവിതത്തിലും പല കാര്യങ്ങളിലും ഒട്ടേറെ സമാനതകള്‍ ഇവര്‍ക്കിടയിലുണ്ട്.
വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും ഇവര്‍ തമ്മിലുള്ള സമാനതകള്‍ ഇവയാണ്..
ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്
മലയാള സിനിമയിലെ താര രാജാവ് മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകനെന്ന് പേരില്‍ തുടക്കത്തില്‍ അറിയപ്പെട്ടു എങ്കിലും താരപരിവേഷം ഒട്ടും ഇല്ലാത്ത ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം.ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്
ചലച്ചിത്ര സംവിധായകനായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. നടന് രജനി കാന്തിന്റെ മരുമകന് കൂടിയാണ് ധനുഷ്.
ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്
അഭിനയത്തിലൂടെ കഴിവ് തെളിയിച്ച് ഉയര്‍ന്നു വന്ന വ്യക്തികളാണ് ദുല്‍ഖറും ധനുഷും. തിരഞ്ഞെടുത്ത ഓരോ ചിത്രങ്ങളിലും സ്വന്തം ബ്രാന്‍ഡ് കെട്ടിപടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്
ജനനത്തില്‍ പോലും ഇവര്‍ക്ക് സമാനതകളുണ്ട്. ജൂലൈ 28 നായിരുന്നു ഇവരുവരുടെയും ജനനം.
ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്
സിനിമ ലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്നതിന് മുന്‍പ് തന്നെ ദുല്‍ഖര്‍ സല്മാന് 25ാം വയസ്സില്‍ വിവാഹിതനായി. നടന് രജനി കാന്തിന്റെ മകളെ ധനുഷും വിവാഹം ചെയ്തു.
ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്
സിനിമയില്‍ എത്തി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ മികച്ച നടന്നുള്ള പുരസ്കാരങ്ങള്‍ ഇരുവരെയും തേടിയെത്തി. 2010 ല്‍ മികച്ച നടന്നുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ധനുഷിനും, 2015 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദുല്‍ഖറിനും ലഭിച്ചു.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍