»   » ഈ വര്‍ഷത്തെ മികച്ച നടനാരാണ് ?

  ഈ വര്‍ഷത്തെ മികച്ച നടനാരാണ് ?

  By Aswathi

  യുവതാരങ്ങളും സൂപ്പര്‍ സ്റ്റാറുകളും തമ്മിലുള്ള ഒരു മത്സരമായിരുന്നു പൊതുവെ ഈ വര്‍ഷം. ഈ മത്സരത്തില്‍ ആരു ജയ്ക്കും എന്നത് ഒരു ചോദ്യം തന്നെയാണ്. വര്‍ഷം അവസാനത്തോടടുക്കുമ്പോള്‍ പുരസ്‌കാരങ്ങളും നിര്‍ണയിക്കാന്‍ സമയമായി. ഈ പറയുന്നവരില്‍ നിന്ന് ഈ വര്‍ഷത്തെ മികച്ച നടനെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

   

  മമ്മൂട്ടി

  മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പോയ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വര്‍ഷമായിരുന്നു ഇക്കഴിഞ്ഞത്. മുന്നറിയിപ്പും വര്‍ഷവും മമ്മൂട്ടി അഭിനയ ജീവിതത്തിലെ മികച്ച രണ്ട് ചിത്രങ്ങളായി തന്നെ അടയാളപ്പെടുത്തുന്നു

  പൃഥ്വിരാജ്

  പോയവര്‍ഷത്തെ അപേക്ഷിച്ച് പൃഥ്വി രാജിന്റെ കാര്യം അല്പം പിന്നോട്ടാണെങ്കിലും സെവന്‍ത് ഡേയിലെയും സപ്തമശ്രീ തസ്‌കരയിലെയും അഭിനയം മികച്ചു നില്‍ക്കുന്നു

  നിവിന്‍ പോളി

  ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലെല്ലാം നിവിന്റെ സാന്നിധ്യമുണ്ട്. 1983 ഉം ബാംഗ്ലൂര്‍ ഡെയ്‌സും ഓശാന്തി ഓശാനയും പരിഗണിച്ച് നിവിനിനെ മികച്ച നടനായി നമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്

  ഫഹദ് ഫാസില്‍

  ബാംഗ്ലൂര്‍ ഡെയ്‌സും ഇയ്യോബിന്റെ പുസ്തകവുമാണ് ഈ വര്‍ഷം ഫഹദ് ഫാസിലിന്റെ ശ്രദ്ധേയമായ ചിത്രം

  ദുല്‍ഖര്‍ സല്‍മാന്‍

  ഞാന്‍, വിക്രമാദിത്യന്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളില്‍ ദുല്‍ഖറിന്റെ പ്രകടനം മികച്ചു നില്‍ക്കുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിന് ദുല്‍ഖറിനെയും പരിഗണിക്കാവുന്നതാണ്

  ബിജു മേനോന്‍

  പോയ വര്‍ഷത്തെ എന്ന പോലെ ബിജു മേനോന്‍ ഈ വര്‍ഷവും ഒത്തിരി ചിത്രങ്ങളില്‍ ഹാസ്യതാരമായി എത്തിയിട്ടുണ്ട്. പക്ഷെ വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ ഹാസ്യം നിറഞ്ഞ നായകവേഷം ശ്രദ്ധേയമാണ്

  കുഞ്ചാക്കോ ബോബന്‍

  ഹൗ ഓള്‍ഡ് ആര്‍ യു കൊന്തയും പൂണൂലും എന്ന ചിത്രത്തിലെയും ചാക്കോച്ചന്റെ അഭിനയം മികച്ചു നില്‍ക്കുന്നു

  ദിലീപ്

  റിങ് മാസ്റ്ററും അവതാരവുമാണ് ഈ തവണ ദിലീപിന് തുണ.

  സുരേഷ് ഗോപി

  അപ്പോത്തിക്കരിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വേഷമായിരുന്നു ഡോല്‍ഫിന്‍ ബാറിലേത്. പക്ഷെ രണ്ടിലും സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവച്ചു

  ജയസൂര്യ

  വ്യത്യസ്തമായ വേഷപ്പകര്‍ച്ചകള്‍കൊണ്ട് ജയസൂര്യയും ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ടു. അപ്പോത്തിക്കരിയെ അഭിനയം അഭിനന്ദനമര്‍ഹിക്കുന്നു

  ജയറാം

  ചെണ്ട വിദ്വാനായി ജയറാം മികച്ച അഭിനയം കാഴ്ചവച്ച ചിത്രമാണ് സ്വാപാനം

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X