Don't Miss!
- News
Astrology: ഈ രാശിക്കാരാണെങ്കില്‍ സൂക്ഷിക്കുക; അടുപ്പമുള്ളവര്‍ വരെ നിങ്ങളെ പറ്റിച്ചേക്കാം
- Sports
IPL 2022: 'മാനസിക വിശ്രമം വേണം', വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു !
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
ശ്വാസകോശം സ്പോഞ്ച് പോലെയാവും,പരസ്യത്തിലെ മോള് സുന്ദരി പെണ്‍കുട്ടിയായി! ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

സിനിമകളെക്കാള്‍ പരസ്യ ചിത്രങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടുന്നവയാണ്. തിയറ്ററുകൡ സിനിമ കാണാന്‍ പോയാല്‍ ആദ്യം പുകവലിയെ ശ്വാസകോശത്തിന് ഹാനികരമാണെന്ന് പറയുന്ന പരസ്യം ഒരിക്കലും മറക്കില്ല. നല്ല ആശയം പങ്കുവെക്കുകയാണെങ്കിലും പരസ്യം പലപ്പോഴും ട്രോളുകള്‍ക്കും മിമിക്രി വേദികളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ! ചിത്രീകരണം പൂര്‍ത്തിയാക്കി 'പുള്ളിക്കാരന്റെ' മാസ്റ്റര്‍പീസ്!

പരസ്യത്തില്‍ പിതാവിന്റെ പുകവലിയില്‍ ദു:ഖിതയായ മകളുടെ വേഷത്തിലഭിനയിച്ച കുഞ്ഞുമോളെ ആരും മറക്കാന്‍ സാധ്യതയില്ല. പരസ്യം ഇത്തിരി പഴയതായത് കൊണ്ട് അന്ന് ചെറിയ കുട്ടിയായി അഭിനയിച്ചിരുന്ന കുട്ടി ഇന്ന് ഒത്തിരി വലുതായിരിക്കുകയാണ്. പത്തമ്പൊതുകാരിയായ സിമ്രാന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.
അധരങ്ങള്‍ തമ്മിലമര്‍ത്തി ചുംബിക്കുന്ന രംഗം ആസ്വദിച്ച് അഭിനയിച്ചു, അതിലെന്താണ് കുഴപ്പമെന്ന് ആന്‍ഡ്രിയ
പുകവലിയുടെ പരസ്യത്തിനൊപ്പം ഡോമിനോസ്, വീഡിയോകോണ്‍, ക്ലീനിക് പ്ലസ്, ബാര്‍ബി ടോയ്സ് എന്നിങ്ങനെ മറ്റ് പരസ്യ ചിത്രങ്ങളിലും ഹിന്ദിയിലെ ചില ടെലിവിഷന്‍ പരമ്പരകളിലും സിമ്രാന് നടേക്കര്‍ അഭിനയിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരുപാട് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചും സോഷ്യല്‍ മീഡിയയിലും സജീവമാണ് സിമ്രാന്.
-
എന്റെ ചവിട്ട് ഇന്ദ്രന്സേട്ടന് ശരിക്കും കൊണ്ടു, വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി: ദുര്‍ഗ
-
ഫോട്ടോ വാങ്ങിക്കാനായി നമ്പര്‍ വാങ്ങി; ടോഷിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്
-
പുറത്ത് ലവ് ട്രാക്ക് നടക്കുന്നുണ്ടെന്ന് ലക്ഷ്മിപ്രിയയും ധന്യയും; ദില്‍ഷയും റോബിനും പുറത്താവില്ലെന്ന് താരങ്ങൾ