Don't Miss!
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Sports IPL 2024: രാമനാഥന് പവര്‍ ഹിറ്റിംഗും വശമുണ്ട്!! ഡല്‍ഹിയെ അടിച്ചൊതുക്കി അശ്വിന്റെ രക്ഷാപ്രവര്‍ത്തനം
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ബോളിവുഡ് നായിക അലിയാ ഭട്ട് മലയാളത്തില്‍; നായകനായി വരുന്നത്!!
ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ തന്നെ ഏവര്‍ക്കും പ്രിയപ്പെട്ട നടനായി മാറി കഴിഞ്ഞു ദുല്‍ഖര്‍. ദക്ഷിണേന്ത്യയില്‍ നിന്നും മാത്രമല്ല ബോളിവുഡില്‍ നിന്നും ദുല്ഖറിനു ഓഫറുകള്‍ വരുന്നുണ്ട്.
മലയാളത്തിലെ യുവനടനായ ദുല്‍ഖറിന്റെ കൂടെ ബോളിവുഡ് നായിക ആലിയ ഭട്ട് അഭിനയിക്കുന്നു. പക്ഷെ ചലചിത്രത്തിനു വേണ്ടിയല്ല രണ്ടുപേരും ഒന്നിക്കുന്നത്. ദുല്‍ഖറിന്റെ കൂടെ ആലിയ അഭിനയിക്കുന്നത് മൊബൈല്‍ ബ്രാന്‍ഡായ ജിയോണിയുടെ പരസ്യത്തിലാണ്. ജിയോണി മൊബൈലിന്റെ റീജ്യണല്‍ ബ്രാന്റ് അംബാസിഡര്‍ ആയി ദുല്‍ഖര്‍ ഈ അടുത്ത് ഒപ്പ് വച്ചിരുന്നു. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ അടുത്ത നാളില്‍ ആലിയ ഭട്ടിന്ർറെ കൂടെ ജിയോണിയുടെ സെല്ഫിസ്റാന് പ്രചരണത്തില്‍ അംഗമായതായി അറിയിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ശ്രുതി ഹാസനും ദില്‍ജിത് ദോസനുമാണ് മറ്റു റീജ്യണല്‍ ബ്രാന്റ് അംബാസിഡര്‍മാര്‍.
മുന്‍പ് മണിരത്നത്തിന്റെ ഓ കെ കണ്മണി എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവാന്‍ ആലിയ ഭട്ടിനെ ക്ഷണിച്ചിരുന്നുവെങ്കിലും മറ്റു ചില പ്രൊജക്റ്റിന്റെ തിരക്ക് കാരണം വേണ്ടെന്നു വെക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ തന്നെ ഏവര്‍ക്കും പ്രിയപ്പെട്ട നടനായി മാറി കഴിഞ്ഞു ദുല്‍ഖര്‍. ദക്ഷിണേന്ത്യയില്‍ നിന്നും മാത്രമല്ല ബോളിവുഡില്‍ നിന്നും ദുല്ഖറിനു ഓഫറുകള്‍ വരുന്നുണ്ട്. ബിഡോയി നമ്പ്യാരുടെ ചിത്രമായ സോളോ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. ദുല്‍ഖര്‍ നായകനായ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം മെയില്‍ തിയേറ്ററിലെത്തും.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'