| Published: Thursday, August 25, 2022, 22:01 [IST]
1/7
| ബോളിവുഡിലെ ഏറ്റവും സുന്ദരിയും ഹോട്ടുമായ നടി ആരാണ്? ആരാധകരുടെ പ്രിയപ്പെട്ട താരസുന്ദരിമാർ ഇവരാണ് - FilmiBeat Malayalam/photos/-fb83272.html
വളരെ കുറഞ്ഞ കാലം കൊണ്ടാണ് നടി ദിഷ പടാനി ഇന്ത്യന്‍ സിനിമാലോകത്ത് ചുവടുറപ്പിക്കുന്നത്. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ദിഷ ധോണിയുടെ ബയോപിക്കില്‍ അഭിനയിച്ചാണ് പ്രേക്ഷക പ്രശംസ നേടുന്നത്. ഹോട്ട് സുന്ദരിയെന്ന് നിസംശയം വിളിക്കാവുന്ന ആളാണ് ദിഷ.
വളരെ കുറഞ്ഞ കാലം കൊണ്ടാണ് നടി ദിഷ പടാനി ഇന്ത്യന്‍ സിനിമാലോകത്ത് ചുവടുറപ്പിക്കുന്നത്....
Alia Bhatt, Deepika Padukone And Other Bollywood Actresses Who Is The Most Beautiful & Hottest Lady | ബോളിവുഡിലെ ഏറ്റവും സുന്ദരിയും ഹോട്ടുമായ നടി ആരാ/photos/-fb83272.html#photos-1
സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ തന്നെ വലിയ തരംഗമുണ്ടാക്കാന്‍ അനന്യ പാണ്ഡെയ്ക്ക് സാധിച്ചിരിക്കുകയാണ്. വേഷവിധാനത്തിലൊക്കെ കാര്യമായി ശ്രദ്ധിക്കുന്ന അനന്യ താരപുത്രിമാര്‍ക്കിടയില്‍ ഏറ്റവും ആരാധകരുള്ള സുന്ദരിയാണ്.
സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ തന്നെ വലിയ തരംഗമുണ്ടാക്കാന്‍ അനന്യ...
Alia Bhatt, Deepika Padukone And Other Bollywood Actresses Who Is The Most Beautiful & Hottest Lady | ബോളിവുഡിലെ ഏറ്റവും സുന്ദരിയും ഹോട്ടുമായ നടി ആരാ/photos/-fb83272.html#photos-2
സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ഫോളോവേഴ്സുള്ള നടി ശ്രദ്ധ കപൂറും ഹോട്ട് സുന്ദരിയാണ്. ഗ്ലാമറസ് തോന്നിക്കുന്ന ഫോട്ടോഷൂട്ടുകളിലൂടെ മുന്‍പ് നടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ഫോളോവേഴ്സുള്ള നടി ശ്രദ്ധ കപൂറും ഹോട്ട് സുന്ദരിയാണ്....
Alia Bhatt, Deepika Padukone And Other Bollywood Actresses Who Is The Most Beautiful & Hottest Lady | ബോളിവുഡിലെ ഏറ്റവും സുന്ദരിയും ഹോട്ടുമായ നടി ആരാ/photos/-fb83272.html#photos-3
ഗ്ലാമറിനും അഭിനയത്തിനും ഒരുപോലെ പ്രധാന്യം നല്കുന്ന ദീപിക പദുക്കോണാണ് ഈ ലിസ്റ്റിലെ മറ്റൊരു നടി. ഇന്‍സ്റ്റാഗ്രാം പേജില്‍ 68.5 മില്യണ്‍ ആളുകള്‍ ദീപികയെ ഫോളോ ചെയ്യുന്ന വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തുടരുകയാണ് ദീപിക.
ഗ്ലാമറിനും അഭിനയത്തിനും ഒരുപോലെ പ്രധാന്യം നല്കുന്ന ദീപിക പദുക്കോണാണ് ഈ ലിസ്റ്റിലെ മറ്റൊരു...
Alia Bhatt, Deepika Padukone And Other Bollywood Actresses Who Is The Most Beautiful & Hottest Lady | ബോളിവുഡിലെ ഏറ്റവും സുന്ദരിയും ഹോട്ടുമായ നടി ആരാ/photos/-fb83272.html#photos-4
പ്രമുഖരായ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കുകയാണ് ജാക്വലിന് ഫെര്‍ണാണ്ടസ്. സല്മാന് ഖാനടക്കമുള്ളവരുടെ ചിത്രങ്ങളിലെ നടിയുടെ പെര്‍ഫോമന്‍സ് പ്രശംസനിയമാണ്. ബോളിവുഡിലെ ഹോട്ട് സുന്ദരിമാരുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ അതിലൊരാള്‍ ജാക്വലിനാണ്.
പ്രമുഖരായ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കുകയാണ് ജാക്വലിന് ഫെര്‍ണാണ്ടസ്....
Alia Bhatt, Deepika Padukone And Other Bollywood Actresses Who Is The Most Beautiful & Hottest Lady | ബോളിവുഡിലെ ഏറ്റവും സുന്ദരിയും ഹോട്ടുമായ നടി ആരാ/photos/-fb83272.html#photos-5
നടി തപ്സി പന്നുവിനും വലിയ ജനപ്രീതിയാണ് സിനിമാലോകം നല്‍കിയത്. 2010 ലാണ് തപ്സി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നിടങ്ങോട്ട് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി. ഇടയ്ക്ക് ഗ്ലാമറാസയി പ്രത്യക്ഷപ്പെടാറു്ള്ള തപ്സിയും ഇന്ത്യയിലെ ഹോട്ട് സുന്ദരിമാരില്‍ ഒരാളാണ്.
നടി തപ്സി പന്നുവിനും വലിയ ജനപ്രീതിയാണ് സിനിമാലോകം നല്‍കിയത്. 2010 ലാണ് തപ്സി...