ആരാധകര്‍ കാത്തിരിക്കുന്ന ഇവര്‍ക്കായി

    അരങ്ങേറും മുമ്പേ താരങ്ങളായ സ്റ്റാര്‍ കിഡ്‌സ്

    By Abin MP
    | Published: Friday, November 4, 2022, 16:53 [IST]
    ആരാധകര്‍ കാത്തിരിക്കുന്ന ഇവര്‍ക്കായി
    1/7
    അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകള്‍ നൈസ ഇതിനോടകം തന്നെ താരമാണ്. സോഷ്യല്‍ മീഡിയയിലെ താരമായ നൈസ അധികം വൈകാതെ തന്നെ സിനിമയിലെത്തും.
    അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകള്‍ നൈസ ഇതിനോടകം തന്നെ താരമാണ്. സോഷ്യല്‍ മീഡിയയിലെ...
    ആരാധകര്‍ കാത്തിരിക്കുന്ന ഇവര്‍ക്കായി
    2/7
    സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളാണ് സാറ ടെണ്ടുല്‍ക്കര്‍. സോഷ്യല്‍ മീഡിയയിലെ താരമായ സാറ അധികം വൈകാതെ അഭിനേത്രിയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
    സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളാണ് സാറ ടെണ്ടുല്‍ക്കര്‍. സോഷ്യല്‍ മീഡിയയിലെ താരമായ സാറ...
    ആരാധകര്‍ കാത്തിരിക്കുന്ന ഇവര്‍ക്കായി
    3/7
    ആരാധകര്‍ കാത്തിരിക്കുന്ന താരപുത്രിയാണ് സുഹാന ഖാന്‍. ഷാരൂഖ് ഖാന്റെ മകളുടെ അരങ്ങേറ്റം ആര്‍ച്ചീസിലൂടെയാണ്.
    ആരാധകര്‍ കാത്തിരിക്കുന്ന താരപുത്രിയാണ് സുഹാന ഖാന്‍. ഷാരൂഖ് ഖാന്റെ മകളുടെ അരങ്ങേറ്റം...
    ആരാധകര്‍ കാത്തിരിക്കുന്ന ഇവര്‍ക്കായി
    4/7
    സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം ഇപ്പോള്‍ തന്നെ താരമാണ്. തന്റെ അഭിനയ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍.
    സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം ഇപ്പോള്‍ തന്നെ താരമാണ്. തന്റെ അഭിനയ അരങ്ങേറ്റത്തിനുള്ള...
    ആരാധകര്‍ കാത്തിരിക്കുന്ന ഇവര്‍ക്കായി
    5/7
    നടന്‍ സഞ്ജയ് കപൂറിന്റെ മകളാണ് ഷനായ കപൂര്‍. കരണ്‍ ജോഹറാണ് ഷനായയെ ലോഞ്ച് ചെയ്യാനിരിക്കുന്നത്. അതിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിട്ടുണ്ട് ഷനായ. 
    നടന്‍ സഞ്ജയ് കപൂറിന്റെ മകളാണ് ഷനായ കപൂര്‍. കരണ്‍ ജോഹറാണ് ഷനായയെ ലോഞ്ച് ചെയ്യാനിരിക്കുന്നത്....
    ആരാധകര്‍ കാത്തിരിക്കുന്ന ഇവര്‍ക്കായി
    6/7
    ആരാധകര്‍ അരങ്ങേറ്റം കാത്തിരിക്കുന്ന താരപുത്രനാണ് ആര്യന്‍ ഖാന്‍. ഷാരൂഖ് ഖാന്റെ മകന്‍ പക്ഷെ ക്യാമറയ്ക്ക് പിന്നിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
    ആരാധകര്‍ അരങ്ങേറ്റം കാത്തിരിക്കുന്ന താരപുത്രനാണ് ആര്യന്‍ ഖാന്‍. ഷാരൂഖ് ഖാന്റെ മകന്‍ പക്ഷെ...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X