മലയാളത്തിലെ മികച്ച സിനിമകൾ, പക്ഷേ തിയ്യറ്ററിൽ ഫ്ലോപ്പ്; കാലത്തിന് മുന്നേ റിലീസ് ചെയ്ത സിനിമകൾ ഏതെന്ന് നോക്കാം

  ഒരു സിനിമ തിയേറ്ററിൽ പരാജയം നേരിടുകയും അതു പിന്നീട് ടീവിയിലും ഓൺലൈനിലും ഇറങ്ങി വിജയം നേരിടേണ്ടി വരുന്നത് എല്ലാ ഇൻഡസ്ട്രികളിലും കാണാവുന്നതാണ്. ഇന്ന് നമ്മൾ ക്ലാസ്സികെന്നും ഡയറക്ടർ ബ്രില്ലിയൻസ് എന്നും പറഞ്ഞു പുകഴ്ത്തുന്ന പല മലയാള സിനിമകളും ഇറങ്ങിയ സമയത്ത് തോൽവി നേരിട്ടിട്ടിട്ടുണ്ട്. കാലത്തിനു മുന്നേ റിലീസ് ചെയ്ത ചിത്രങ്ങൾ എന്നു ഇന്ന് വിശേഷിപ്പിക്കുന്ന ചില ചിത്രങ്ങളെക്കുറിച്ചു കൂടുതൽ അറിയാം.
  By Akhil Mohanan
  | Published: Tuesday, August 30, 2022, 18:51 [IST]
  മലയാളത്തിലെ മികച്ച സിനിമകൾ, പക്ഷേ തിയ്യറ്ററിൽ ഫ്ലോപ്പ്; കാലത്തിന് മുന്നേ റിലീസ് ചെയ്ത സിനിമകൾ ഏതെന്ന് നോക്കാം
  1/11
  എല്ലാ വർഷവും നൂറിന് പുറത്തു സിനിമകൾ റിലീസ് ചെയ്യുന്ന ഇൻഡസ്ടറിയായ മലയാളത്തിൽ അനവധി പരാജയ ചിത്രങ്ങളും സംഭവിക്കാറുണ്ട്. അവയിൽ പലതും പിന്നീട് ഒടിടി, ടെലിവിഷൻ എന്നിവയിൽ റിലീസ് ആയതിനു ശേഷം ജനങ്ങൾ ശ്രദ്ധിക്കാറുമുണ്ട്. മലയാളത്തിലെ മികച്ച പത്തു ഫ്ലോപ്പ് സിനിമകൾ എടുത്താൽ അതിൽ കൂടുതലും മമ്മൂട്ടിയുടേതാണ്. ബിഗ് ബി, അഴകിയ രാവണൻ, ലൗഡ് സ്പീക്കർ എന്നിങ്ങനെ നീളും ലിസ്റ്റ്.
  എല്ലാ വർഷവും നൂറിന് പുറത്തു സിനിമകൾ റിലീസ് ചെയ്യുന്ന ഇൻഡസ്ടറിയായ മലയാളത്തിൽ അനവധി പരാജയ...
  Courtesy: Filmibeat Gallery
  മലയാളത്തിലെ മികച്ച സിനിമകൾ, പക്ഷേ തിയ്യറ്ററിൽ ഫ്ലോപ്പ്; കാലത്തിന് മുന്നേ റിലീസ് ചെയ്ത സിനിമകൾ ഏതെന്ന് നോക്കാം
  2/11
  മമ്മൂട്ടി-കമൽ കൂട്ടുകെട്ടിൽ പിറന്ന അഴകിയ രാവണൻ റിലീസ് ചെയ്തപ്പോൾ ഒരു പരാജയം ആയിരുന്നു. തീയേറ്ററിൽ അർഹിച്ച വിജയം കൈവരിക്കാത്ത ചിത്രമായിരുന്നു അഴകിയ രാവണൻ. മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച സിനിമ ശ്രീനിവാസൻ ആയിരുന്നു എഴുതിയത്. ചിത്രത്തിലെ താമശയും ഗാനങ്ങളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. ആക്കാലത്തെ വ്യത്യസ്തമായ ഒരു പ്രണയകഥ തന്നെയായിരുന്നു ചിത്രം. അതു തന്നെയാകണം പരാചായത്തിന്റെ കാരണവും.
  മമ്മൂട്ടി-കമൽ കൂട്ടുകെട്ടിൽ പിറന്ന അഴകിയ രാവണൻ റിലീസ് ചെയ്തപ്പോൾ ഒരു പരാജയം ആയിരുന്നു....
  Courtesy: Filmibeat Gallery
  മലയാളത്തിലെ മികച്ച സിനിമകൾ, പക്ഷേ തിയ്യറ്ററിൽ ഫ്ലോപ്പ്; കാലത്തിന് മുന്നേ റിലീസ് ചെയ്ത സിനിമകൾ ഏതെന്ന് നോക്കാം
  3/11
  സുരേഷ് ഗോപിയെ നായകാനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു രണ്ടാംഭാവം. സുരേഷ് ഗോപി ഡബിൾ റോൾ ചെയ്ത സിനിമ വ്യത്യസ്തമായ ഒരു ആക്ഷൻ സിനിമ തന്നെയായിരുന്നു. ആക്ഷൻ ഹീറോ ആയിരുന്നിട്ടും സുരേഷ് ഗോപിയുടെ പതിവ് മാസ്സ് ഡയലോഗുകൾ ഇല്ലാതിരുന്നതാവണം ചിത്രം പരാചയപ്പെടാൻ കാരണം.
  സുരേഷ് ഗോപിയെ നായകാനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു രണ്ടാംഭാവം. സുരേഷ് ഗോപി...
  Courtesy: Filmibeat Gallery
  മലയാളത്തിലെ മികച്ച സിനിമകൾ, പക്ഷേ തിയ്യറ്ററിൽ ഫ്ലോപ്പ്; കാലത്തിന് മുന്നേ റിലീസ് ചെയ്ത സിനിമകൾ ഏതെന്ന് നോക്കാം
  4/11
  സിബി മലയിൽ മലയാളികൾക്ക് വേണ്ടി പണിത മ്യൂസിക്കൽ-ഹൊറാർ സിനിമയായിരുന്നു ദേവദൂതൻ. മോഹൻലാൽ നായകനായ ചിത്രം അന്ന് ബോക്സ് ഓഫീസിൽ വലിയ പരാജയം തന്നെയായിരുന്നു. മധുമുട്ടം എഴുതിയ തിരക്കഥ സിബി മലയിൽ ചിത്രീകരിച്ചപ്പോൾ അന്നത്തെ കാഴ്ചകർക്ക് അതു മികച്ചതായി തോന്നിയില്ല. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ഓരോ മലയാളികളുടെയും ഹിറ്റലിസ്റ്റിൽ ഉണ്ടാകും.
  സിബി മലയിൽ മലയാളികൾക്ക് വേണ്ടി പണിത മ്യൂസിക്കൽ-ഹൊറാർ സിനിമയായിരുന്നു ദേവദൂതൻ. മോഹൻലാൽ നായകനായ...
  Courtesy: Filmibeat Gallery
  മലയാളത്തിലെ മികച്ച സിനിമകൾ, പക്ഷേ തിയ്യറ്ററിൽ ഫ്ലോപ്പ്; കാലത്തിന് മുന്നേ റിലീസ് ചെയ്ത സിനിമകൾ ഏതെന്ന് നോക്കാം
  5/11
  മലയാളത്തിലെ മികച്ച രണ്ടാംഭാഗ ചിത്രമായിരുന്നു ചെങ്കോൽ. സേതുമാധവൻ എന്ന സാധാരണക്കാരന്റെ കഥ മികച്ച രീതിയിൽ സിബി മലയിൽ രണ്ടാം തവണയും സ്‌ക്രീനിൽ കൊണ്ടു വന്നിട്ടും ചിത്രം പരാജയം തന്നെയായിരുന്നു എന്നാൽ ഇന്നും ടീവി പ്രേക്ഷകർ ഒഴിവാക്കാതെ ഇരുന്നു കാണുന്ന മികച്ച സിനിമ തന്നെയാണ് ചെങ്കോൽ.
  മലയാളത്തിലെ മികച്ച രണ്ടാംഭാഗ ചിത്രമായിരുന്നു ചെങ്കോൽ. സേതുമാധവൻ എന്ന സാധാരണക്കാരന്റെ കഥ...
  Courtesy: Filmibeat Gallery
  മലയാളത്തിലെ മികച്ച സിനിമകൾ, പക്ഷേ തിയ്യറ്ററിൽ ഫ്ലോപ്പ്; കാലത്തിന് മുന്നേ റിലീസ് ചെയ്ത സിനിമകൾ ഏതെന്ന് നോക്കാം
  6/11
  ജോണിവാക്കറിന് ശേഷം മമ്മൂട്ടി-ജയരാജ് കൂട്ടുകെട്ടിൽ പുറത്തു വന്ന സിനിമയാണ് ലൗഡ് സ്പീക്കർ. മമ്മൂട്ടി മൈക്ക് എന്ന കഥാപാത്രമായി നിറഞ്ഞഭിനയിച്ചെങ്കിലും ചിത്രം പരാജയം നേരിട്ടു. അന്ന് സിനിമ സിങ്ക്സൗണ്ട് ആയിരുന്നു ഉപയോഗിച്ചതെന്നും അതു കാരണം കാഴ്ചക്കാരന് തിയേറ്ററിൽ ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത അവസ്ഥ വന്നെന്നും അതാണ് പരാജയ കാരണമെന്നും പറയപ്പെടുന്നുണ്ട്.
  ജോണിവാക്കറിന് ശേഷം മമ്മൂട്ടി-ജയരാജ് കൂട്ടുകെട്ടിൽ പുറത്തു വന്ന സിനിമയാണ് ലൗഡ് സ്പീക്കർ....
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X