അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!

  2010ൽ യേ മായു ചേസാവെ എന്ന തെലുങ്ക് സിനിമയിലൂടെ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താര പുത്രനാണ് ​നാ​ഗചൈതന്യ. പതിമൂന്ന് വർഷത്തിനുള്ളിൽ മനോഹരമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുകയാണ് താരത്തിന്റെ പ്രശസ്തി
  By Ranjina Mathew
  | Published: Saturday, August 13, 2022, 23:53 [IST]
  അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
  1/8
  ആമിർഖാൻ നായകനായ ലാൽ സിങ് ഛദ്ദയാണ് നാ​ഗചൈതന്യ അഭിനയിച്ച് ഏറ്റവും ഒടുവിൽ‌ തിയേറ്ററുകളിലെത്തിയ സിനിമ. ചായിയുടെ ആദ്യ ബോളിവു‍ഡ് സിനിമ കൂടിയായിരുന്നു ഇത്. 
  ആമിർഖാൻ നായകനായ ലാൽ സിങ് ഛദ്ദയാണ് നാ​ഗചൈതന്യ അഭിനയിച്ച് ഏറ്റവും ഒടുവിൽ‌...
  Courtesy: facebook
  അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
  2/8
  മുപ്പത്തിയഞ്ചുകാരനായ നാ​ഗചൈതന്യയുടെ ഫിറ്റ്നസ് എല്ലവരേയും അത്ഭുതപ്പെടുത്തുന്നതാണ്. ചിട്ടയായ ജീവിതചര്യയിലൂടെയാണ് നാ​ഗചൈതന്യ തന്റെ ഫിറ്റ്നസ് നിലനിർത്തുന്നത്. നാഗചൈതന്യ അറിയപ്പെടുന്ന ഒരു ഭക്ഷണപ്രിയനാണ്. 
  മുപ്പത്തിയഞ്ചുകാരനായ നാ​ഗചൈതന്യയുടെ ഫിറ്റ്നസ് എല്ലവരേയും അത്ഭുതപ്പെടുത്തുന്നതാണ്....
  Courtesy: facebook
  അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
  3/8
  ഇഷ്ട ഭക്ഷണവിഭവങ്ങൾ മുന്നിലെത്തിയാൽ പിന്നെ വലിയ നിയന്ത്രണങ്ങളൊന്നും താരം കാത്തുസൂക്ഷിക്കാറില്ല. എന്നിരുന്നാലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ നാഗചൈതന്യ പെർഫെക്ടാണ്. ആഴ്ചയില്‍ അഞ്ച് ദിവസം നീളുന്ന അതിതീവ്ര വര്‍ക്ക്ഔട്ടുകളാണ് നാഗചൈതന്യയുടെ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം. 
  ഇഷ്ട ഭക്ഷണവിഭവങ്ങൾ മുന്നിലെത്തിയാൽ പിന്നെ വലിയ നിയന്ത്രണങ്ങളൊന്നും താരം...
  Courtesy: facebook
  അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
  4/8
  യോഗ, ഭാരപരിശീലനം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഈ വര്‍ക്ക് ഔട്ട് ക്രമത്തില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മര്‍ദ നിയന്ത്രണത്തിനായി ഇടയ്ക്ക് നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങളും നാഗചൈനത്യ ചെയ്യാറുണ്ട്. 
  യോഗ, ഭാരപരിശീലനം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഈ...
  Courtesy: facebook
  അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
  5/8
  വര്‍ക്ക്ഔട്ടിലെ സ്ഥിരതയാണ് തന്‍റെ ഫിറ്റ്നസിന് പിന്നിലെന്ന് നാഗചൈതന്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എപ്പോഴെങ്കിലും വര്‍ക്ക് ഔട്ട് മുടക്കേണ്ടി വന്നാല്‍ അതില്‍ കുറ്റബോധം തോന്നുന്ന ആളാണ് താനെന്നും താരം പറയാറുണ്ട്.
  വര്‍ക്ക്ഔട്ടിലെ സ്ഥിരതയാണ് തന്‍റെ ഫിറ്റ്നസിന് പിന്നിലെന്ന് നാഗചൈതന്യ പലപ്പോഴും...
  Courtesy: facebook
  അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
  6/8
  വര്‍ക്ക്ഔട്ട് പോലെതന്നെ പാചകമാണ് നാഗചൈതന്യയുടെ മറ്റൊരു ഇഷ്ടപ്പെട്ട പരിപാടി. നന്നായി കഴിക്കാന്‍ നന്നായി പാചകം ചെയ്യണമെന്ന അഭിപ്രായക്കാരനാണ് താരം. നാഗചൈതന്യയുടെ പാചകത്തോടുള്ള പ്രിയം പല ഇന്‍സ്റ്റാഗ്രാം വീഡിയോകളിലൂടെയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 
  വര്‍ക്ക്ഔട്ട് പോലെതന്നെ പാചകമാണ് നാഗചൈതന്യയുടെ മറ്റൊരു ഇഷ്ടപ്പെട്ട പരിപാടി. നന്നായി...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X