നമ്മുക്കിതും വഴങ്ങും; ഫീൽ ഗുഡും കോമഡിയും വിട്ട് ത്രില്ലർ സിനിമകളെടുത്ത് ഞെട്ടിച്ച മലയാള സംവിധായകർ

  എപ്പോഴും ഒരു പ്രത്യേക ഴോണറിൽ വരുന്ന സിനിമകളെടുത്ത് മലയാളത്തിലെ ചില സംവിധായകർ പേരെടുത്തിട്ടുണ്ട്. ചിലരാകട്ടെ അവരുടെ സ്ഥിരം ടൈപ്പ് സിനിമകൾ വിട്ട് മറ്റൊരു ഴോണർ പരീക്ഷിക്കാൻ ധൈര്യം കാണിച്ചിട്ടുണ്ട്. അങ്ങനെ ഒരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറായ മലയാളത്തിലെ ചില സംവിധായകരെ അറിയാം.
  By Rahimeen KB
  | Published: Wednesday, November 16, 2022, 22:36 [IST]
  നമ്മുക്കിതും വഴങ്ങും; ഫീൽ ഗുഡും കോമഡിയും വിട്ട് ത്രില്ലർ സിനിമകളെടുത്ത് ഞെട്ടിച്ച മലയാള സംവിധായകർ
  1/5
  നാദിർഷ - ഈശോ: കോമഡിക്ക് പ്രാധാന്യമുള്ള നാല് സിനിമകൾ ഒരുക്കിയ ശേഷം ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് ഈശോ.ജയസൂര്യ നായകനായ ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്.
  നാദിർഷ - ഈശോ: കോമഡിക്ക് പ്രാധാന്യമുള്ള നാല് സിനിമകൾ ഒരുക്കിയ ശേഷം ജയസൂര്യയെ നായകനാക്കി നാദിർഷ...
  നമ്മുക്കിതും വഴങ്ങും; ഫീൽ ഗുഡും കോമഡിയും വിട്ട് ത്രില്ലർ സിനിമകളെടുത്ത് ഞെട്ടിച്ച മലയാള സംവിധായകർ
  2/5
  വിനീത് ശ്രീനിവാസൻ - തിര: മലർവാടി ആർട്സ് ക്ലബും തട്ടത്തിൻ മറയത്തും കഴിഞ്ഞ് വിനീത് കൈവച്ച ത്രില്ലർ ചിത്രമാണ് തിര. ശോഭനയും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
  വിനീത് ശ്രീനിവാസൻ - തിര: മലർവാടി ആർട്സ് ക്ലബും തട്ടത്തിൻ മറയത്തും കഴിഞ്ഞ് വിനീത് കൈവച്ച...
  നമ്മുക്കിതും വഴങ്ങും; ഫീൽ ഗുഡും കോമഡിയും വിട്ട് ത്രില്ലർ സിനിമകളെടുത്ത് ഞെട്ടിച്ച മലയാള സംവിധായകർ
  3/5
  മിഥുൻ മാനുവൽ തോമസ് - അഞ്ചാം പാതിര: ആട്, ആന്മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച മിഥുൻ മാനുവൽ തോമസ് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് അഞ്ചാം പാതിര. അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്.
  മിഥുൻ മാനുവൽ തോമസ് - അഞ്ചാം പാതിര: ആട്, ആന്മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച മിഥുൻ...
  നമ്മുക്കിതും വഴങ്ങും; ഫീൽ ഗുഡും കോമഡിയും വിട്ട് ത്രില്ലർ സിനിമകളെടുത്ത് ഞെട്ടിച്ച മലയാള സംവിധായകർ
  4/5
  ജോണി ആന്റണി - മാസ്റ്റേഴ്സ്: കോമഡി സിനിമകൾക്ക് പേര് കേട്ട സംവിധായകനായ ജോണി ആന്റണി ഒരുക്കിയ ചിത്രമാണ് മാസ്റ്റേഴ്സ്. പൃഥ്വിരാജും ശശികുമാറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
  ജോണി ആന്റണി - മാസ്റ്റേഴ്സ്: കോമഡി സിനിമകൾക്ക് പേര് കേട്ട സംവിധായകനായ ജോണി ആന്റണി ഒരുക്കിയ...
  നമ്മുക്കിതും വഴങ്ങും; ഫീൽ ഗുഡും കോമഡിയും വിട്ട് ത്രില്ലർ സിനിമകളെടുത്ത് ഞെട്ടിച്ച മലയാള സംവിധായകർ
  5/5
  ജിസ് ജോയ് - ഇന്നലെ വരെ: ഫീൽ ഗുഡ് സിനിമകൾക്ക് പേരുകേട്ട ജിസ് ജോയ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് ഇന്നലെ വരെ. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
  ജിസ് ജോയ് - ഇന്നലെ വരെ: ഫീൽ ഗുഡ് സിനിമകൾക്ക് പേരുകേട്ട ജിസ് ജോയ് ഒരുക്കിയ ത്രില്ലർ ചിത്രമാണ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X